നാലു വര്‍ഷത്തിനു ശേഷം ജോഷി : പൊറിഞ്ചു മറിയം ജോസ് ആഗസ്റ്റ് പതിനഞ്ചിന്

നാലു വര്‍ഷത്തിനു ശേഷം ജോഷി : പൊറിഞ്ചു മറിയം ജോസ് ആഗസ്റ്റ് പതിനഞ്ചിന്

നാലു വര്‍ഷത്തിനു ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രം പൊറിഞ്ചു മറിയം ജോസ് ആഗസ്റ്റ് പതിനഞ്ചിനു തിയറ്ററിലെത്തും. ജോജു, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവരാണു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലര്‍ വന്‍ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുകയാണ്.

എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ വിജയരാഘവന്‍, നന്ദു, ടി ജി രവി, അനില്‍ നെടുമങ്ങാട്, സുധി കോപ്പ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഡേവിഡ് കാച്ചപ്പള്ളി മൂവീസും കീര്‍ത്തനാ മൂവീസും ചേര്‍ന്നാണു ചിത്രത്തിന്റെ നിര്‍മ്മാണം.

Spread the love
Previous ഡിസ്റ്റ്, വിദ്യാഭ്യാസത്തിന്റെ നൂതന പ്രയാണങ്ങള്‍
Next സാമൂഹ്യമാധ്യമങ്ങളിലൂടെ കുപ്രചരണം: 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

You might also like

Gossips

സോളാര്‍ അഴിമതി; നടി ശാലുമേനോന്റെ വീടും സ്ഥലവും ജപ്തി ചെയ്തു

  ബിസിനസ് ലോകത്തെ ഇളക്കിമറിച്ച സോളാര്‍ കുംഭകോണവുമായി ബന്ധപ്പെട്ട് ചലച്ചിത്രതാരം ശാലുമേനോന്റെ വീടും സ്ഥലവും കോടതി ജപ്തിചെയ്തു. സോളാര്‍ കേസിലെ രണ്ടാം പ്രതിയാണ് ശാലു. ഡോക്ടര്‍ ദമ്പതിമാരില്‍ നിന്നും 30 ലക്ഷം രൂപയും പ്രവാസിയായ യുവാവില്‍ നിന്നും ഒരു കോടി രൂപയും

Spread the love
MOVIES

മോഹന്‍ലാലിന്റെ വില്ലന്‍ തെലുങ്കില്‍ പുലിജൂതം : ട്രെയിലര്‍ കാണാം

മലയാളത്തിന്റെ മോഹന്‍ലാലിന് തെലുങ്കിലും ആരാധകര്‍ ഏറെയാണ്. രണ്ടു തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചതോടെ ഇദ്ദേഹത്തിന്റെ ആരാധകരുടെ എണ്ണം കൂടി. ഇപ്പോള്‍ പുതിയൊരു ചിത്രം കൂടി റിലീസിനൊരുങ്ങുന്നു. പുലിജൂതം എന്നു പേരിട്ടിരിക്കുന്ന ചിത്രം ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത വില്ലന്‍ എന്ന സിനിമയുടെ ഡബ്ഡ്

Spread the love
Movie News

രാജ്കുമാര്‍ ഹിറാനി കിങ് ഖാനെ രക്ഷിക്കുമോ ?

വലിയ ബജറ്റില്‍ ഏറെ പ്രതീക്ഷകളുമായി എത്തിയ ചിത്രമായിരുന്നു സീറോ. ഷാരുഖ് ഖാന്‍ പൊക്കം കുറഞ്ഞ ആളായെത്തിയ ചിത്രം പക്ഷെ ബോക്‌സോഫീസില്‍ പൊട്ടിത്തകരുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. തുടര്‍ച്ചയായ പരാജയങ്ങള്‍ക്കുശേഷം പ്രതീക്ഷയോടെയെത്തിയ സീറോയും പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഇനി സ്‌ക്രിപ്റ്റ് നോക്കി മാത്രമേ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുവെന്ന്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply