ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു : മരുന്നുകള്‍ ഇവയാണ്‌

ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു : മരുന്നുകള്‍ ഇവയാണ്‌

തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണൽ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയിൽ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ താഴെപ്പറയുന്ന ബാച്ച് മുരുന്നുകളുടെ വിൽപ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് അറിയിച്ചു.  ഈ ബാച്ചുകളുടെ സ്റ്റോക്ക് കെവശമുളളവർ അവയെല്ലാം വിതരണം ചെയ്തവർക്ക് തിരികെ അയച്ച് പൂർണ വിശദാംശങ്ങൾ അതത് ജില്ലയിലെ ഡ്രഗ്‌സ് കൺട്രോൾ ഓഫീസിലേക്ക് അറിയിക്കണം.

മരുന്നിന്റെ പേര്, ഉത്പാദകർ, ബാച്ച് നം, കാലാവധി എന്നിവ ക്രമത്തിൽ:

Clopidogrel Tablets IP 75mg (Clopmark 75): Trugen Pharmaceuticals Pvt. Ltd., Village Tejjpur, Near Chodiala Rly Station, Roorkee, Dist. Haridwar, Roorkeee, Uttarakhand – 247 661, TPT 9004, July 20, Paracetamol, Phenylephrine HCL, Caffeine and Diphenhydramine HCl Tablets (Cetarin):DAEIOU Pharmaceutical (P) Ltd., R.S No. 158, Puducherry – Villupuram Main Road, Villianur, Puducherry – 605 110, DT 180230, January 20, Acetaminophen with Tramadol HCl Tablets USP, Intrud P: MMC Healthcare (HP) Pvt. Ltd., At: Patch-5 Phase II, Industrial Area Gowalthai, The. Shri. Naina Devji, Dist. Bilaspur – 174201 (HP), IDPL-007, November 20,Diltiazem Hydrochloride Sustained Release Tablets 90mg: Mascot Health Series Pvt. Ltd., Plot No. 79, 80, Sec-6A, IIE, Sidcul, Haridwar – 249403, MT 171895, October19, Sakthi Vitta General Tonic Pills: Herbal Pharmacy, Koolivayal, Cherukattoor P.O, Wayanad – 670721, 15, February 21, Hingu Vachadi Gulika: K.P Pathrose Vaidyan’s Kandamkulathy Vaidyasala, P.O Kuzhur, Mala, Thrissur, 4669, July 20, Pushyanuga Choornam: The Pharmaceutical Corporation (I.M) Kerala Ltd., Kuttanellur, Thrissur – 680014, C 701711, October 19, Haridrakhandam:  The Pharmaceutical Corporation (I.M) Kerala Ltd., Kuttanellur, Thrissur – 680014, H 311734, November 20, L-Cet Tablets: alapati Pharma, 467, Pernamitta, Andrapradesh, Pernamitta – 523233, LCT-12181, November 21, Diclofenac Sodium Tablets IP: Vivek Pharma Chem (India Ltd), NH-8, Chimanpura, Amer, Jaipur – 303102, DFT 18016, October 20.

Spread the love
Previous അഭിമാനം വാനോളം : ചാന്ദ്രയാന്‍ 2 കുതിച്ചുയര്‍ന്നു : ചിത്രങ്ങള്‍ കാണാം
Next വീടകങ്ങളില്‍ വിസ്മയം സൃഷ്ടിച്ച് ഡിയറസ്റ്റ് ഹോം ഇന്റീരിയേഴ്‌സ്

You might also like

Business News

നോട്ട് നിരോധിച്ചതും ആളുകളെ തല്ലിക്കൊല്ലുന്നതുമാണോ പുതിയ ഇന്ത്യയെന്ന് രാഹുല്‍ ഗാന്ധി

നോട്ട് നിരോധിച്ചതും ആളുകളെ കൂട്ടംകൂടി തല്ലിക്കൊല്ലുന്നതുമാണോ പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്ന പുതിയ ഇന്ത്യയെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അക്രമ രാഹിത്യവും അഹിംസയുമാണ് ഇന്ത്യന്‍ ജനതയെ ഒന്നിച്ചു നിര്‍ത്തുന്നത്. മനുഷ്യ ചരിത്രത്തില്‍ ഇന്ത്യയ്ക്കല്ലാതെ മറ്റൊരു ജനാധിപത്യ രാജ്യത്തിനും ഇത്രയധികം ആളുകളെ

Spread the love
SPECIAL STORY

യെസ് ബിസ് കോണ്‍ക്ലേവ് & അവാര്‍ഡ്‌സ് ശനിയാഴ്ച കൊച്ചി ക്രൗണ്‍ പ്ലാസയില്‍

എന്റെ സംരംഭം ബിസിനസ് മാഗസിന്‍ സംഘടിപ്പിക്കുന്ന യെസ് ബിസ് കോണ്‍ക്ലേവ് ആന്‍ഡ് അവാര്‍ഡ്‌സ് ശനിയാഴ്ച (ജനുവരി 19) കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടക്കും. വിവിധ ബിസിനസ്‌മേഖലകളില്‍ വിജയം നേടിയ പ്രഗത്ഭര്‍ക്കാണു പുരസ്‌കാരം നല്‍കുന്നത്. ഇതു രണ്ടാംവട്ടമാണു എന്റെ സംരംഭത്തിന്റെ ആഭിമുഖ്യത്തില്‍

Spread the love
NEWS

ഔഡി എക്‌സ്‌ചേഞ്ച് മേള

ഔഡി കൊച്ചി ഷോറൂമില്‍ 11 ,12 തീയതികളില്‍ എക്‌സ്‌ചേഞ്ച് മേള നടക്കും. അപ്‌ഗ്രേഡ് ചലഞ്ച് മേള എന്ന പേരില്‍ നടക്കുന്ന മേളയില്‍ പഴയ വാഹനങ്ങള്‍ എക്‌സ്‌ചേഞ്ച് ചെയ്താല്‍ വിപണി വിലയേക്കാള്‍ ഒന്നു മുതല്‍ രണ്ട് ലക്ഷം രൂപ വരെ കൂടുതല്‍ നേടാമെന്ന്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply