ഗൂഗിളിലെ അനാവശ്യ സെര്‍ച്ച്;  സുരക്ഷയൊരുക്കാന്‍ സൈബര്‍ പോലീസ്

ഗൂഗിളിലെ അനാവശ്യ സെര്‍ച്ച്;  സുരക്ഷയൊരുക്കാന്‍ സൈബര്‍ പോലീസ്

ഗൂഗിള്‍ മിക്കവരുടെയും ഗുരുവാണ്. ഗൂഗിളിലൂടെയാണ് മിക്ക വിവരങ്ങളും നമ്മള്‍ ശേഖരിക്കുന്നത്. എന്നാല്‍ തിരയുന്നത് ഹാക്കിംഗിനുവേണ്ടിയാണെങ്കില്‍ പണികിട്ടും. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാവുന്ന സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷയൊരുക്കാന്‍ തയ്യാറെടുക്കുകയാണ് സൈബര്‍ പോലീസ്. ഗൂഗിളിലൂടെ ഏതെങ്കിലും ഹാക്കിംഗിനായുള്ള സെര്‍ച്ചുകളോ മറ്റോ നടന്നാല്‍ അപ്പോള്‍ തന്നെ പോലീസില്‍ അലേര്‍ട്ട് ലഭിക്കും.

കിഴക്കന്‍ ഡല്‍ഹിയിലുള്ള സീമാപുരിയിലെ ഒരു സ്ത്രീ ഗൂഗിളിലൂടെയുള്ള തട്ടിപ്പില്‍ പെട്ടിരുന്നു. തട്ടിപ്പിലൂടെ ഒരുലക്ഷം രൂപ നഷ്ടപ്പെടുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തില്‍ ബാങ്ക് ഓഫ് ഇന്ത്യയും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും മഹാരാഷ്ട്രാ പോലീസിനെ വിവരം അറിയിച്ചു. ഉടനെ മഹാരാഷ്ട്രാ പോലീസ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തു. അതുകൊണ്ട് ഇനിമുതല്‍ ഗൂഗിള്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ സൂക്ഷിക്കുന്നത് നല്ലതാണ്.

Previous പെട്രോള്‍, ഡീസല്‍ വില ഏറ്റവും കുറഞ്ഞ നിരക്കില്‍
Next വിമാനങ്ങളിലെ മുന്നറിയിപ്പ് ഇനിമുതല്‍ പ്രാദേശിക ഭാഷയിലും

You might also like

Business News

റബ്ബര്‍ വില അറിയാന്‍ റബ്ബര്‍ കിസാന്‍ ആപ്പ് റെഡി

ഇനി മുതല്‍ റബ്ബര്‍ വില അറിയാനായി ഇന്റര്‍നെറ്റില്‍ പരതുകയോ പത്രം മറിച്ചു നോക്കുകയോ വേണ്ട. ഗൂഗില്‍ പ്ലേ സ്റ്റോറില്‍ നിന്ന് ‘Rubber Kisan’ എന്ന് ടൈപ്പ് ചെയ്ത് റബ്ബര്‍ കിസാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തെടുത്താല്‍ മാത്രം മതി. ഈ ആപ്പ് നോക്കിയാല്‍

NEWS

2018 -ല്‍ ഇന്ത്യക്കാര്‍ തിരഞ്ഞ വ്യക്തികള്‍ ഇവരാണ്‌

2018 -ല്‍ ഇന്ത്യയിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ്. യാഹു പുറത്തുവിട്ട പട്ടികയില്‍ ഇത്തവണയും ഒന്നാസ്ഥാനത്തെത്തിയിരിക്കുകയാണ് മോദി. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. സുപ്രീം കോടതി ജഡ്ജി ദീപക് മിശ്ര ജനങ്ങള്‍

Business News

ജിഡിപി 6.5 ശതമാനം ലക്ഷ്യമാക്കി ചൈന

അടുത്തവര്‍ഷത്തെ ജിഡിപി 6.5 ശതമാനം ലക്ഷ്യംവച്ച് ചൈനയുടെ വാര്‍ഷിക റിപ്പോര്‍ട്ട്. ചൈനീസ് പാര്‍ലമെന്റിന്റെ വാര്‍ഷിക സമ്മേളനത്തിലാണ് ജിഡിപി അടക്കമുള്ള സാമ്പത്തിക പദ്ധതികള്‍ പ്രധാനമന്ത്രി ലി കെക്വിയാങ് അവതരിപ്പിച്ചത്. കഴിഞ്ഞവര്‍ഷം ചൈനയുടെ ജിഡിപി 6.9 ശതമാനമായിരുന്നു. വര്‍ധിക്കുന്ന തൊഴിലില്ലായ്മയും പണപ്പെരുപ്പവും നിയന്ത്രിക്കാനും പ്രധാനമന്ത്രി

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply