മുയല്‍ വളര്‍ത്തലിലൂടെ ലാഭം കൊയ്യാം

മുയല്‍ വളര്‍ത്തലിലൂടെ ലാഭം കൊയ്യാം

കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ വരുമാനം നേടിത്തരുന്ന ബിസിനസുകളിലൊന്നാണ് മുയല്‍ വളര്‍ത്തല്‍. ഇറച്ചിക്കും വളര്‍ത്താനുമായി മുയലിന് വന്‍ ഡിമാന്‍ഡാണ് ഉള്ളത്. ഒരു പെണ്‍മുയല്‍ പ്രതിവര്‍ഷം അന്‍പത് കുഞ്ഞുങ്ങള്‍ക്ക് വരെ ജന്മം നല്‍കുന്നുവെന്നതും മുയല്‍ വളര്‍ത്തലിലെ അനുകൂല ഘടകമാണ്. മുയല്‍ വളര്‍ത്താന്‍ കുറഞ്ഞ സ്ഥല സൗകര്യം മാത്രം മതിയാകും.

 

വീടിനോട് ചേര്‍ന്നോ അല്ലാതെയോ ഷെഡ് കെട്ടിയോ കൂട് നിര്‍മിച്ചോ മുയലിനെ പരിപാലിക്കാം. കൊഴുപ്പ് കുറഞ്ഞ ഗുണനിലവാരമുള്ള ഇറച്ചിയാണ് മുയലിന്റേത് എന്ന പ്രത്യേകത കൂടിയുണ്ട്. മുയല്‍ വളര്‍ത്തലിന് സൗജന്യ പരിശീലനം ആലുവ, മുണ്ടായാട്, കുടപ്പനക്കുന്ന് എന്നീ മൃഗസംരക്ഷണ പരിശീലന കേന്ദ്രങ്ങളില്‍ നിന്നും ലഭ്യമാണ്.

Spread the love
Previous ദിലീപിന്റെ ദേ പുട്ടില്‍ പഴകിയ ഭക്ഷണം
Next കിറ്റൈക്‌സിന്റെ വരുമാനം 1000 കോടിയുടെ നെറുകയില്‍

You might also like

Business News

സൗദി സ്വദേശിവൽക്കരണം വാണിജ്യ മേഖലയിലേക്കും വ്യാപിപ്പിക്കും

സൗദിയിൽ വാണിജ്യ മേഖലകളിലെ സ്വദേശിവൽക്കരണം അടുത്ത മാസം ൧൧ ന് തുടങ്ങും. ആദ്യ ഘട്ടത്തിൽ വസ്ത്രം, വാഹനം, ഫർണിച്ചർ വിപണന മേഖലകളിലാണ് പദ്ധതി പ്രാബല്യത്തിലാക്കുന്നത്. സ്വദേശികളുടെ തൊഴിൽ പങ്കാളിത്തം വിപണിയിൽ വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് 12 വിഭാഗങ്ങളിൽ തൊഴിൽ മന്ത്രാലയം സ്വദേശി വൽക്കരണം

Spread the love
Special Story

പപ്പടം നിര്‍മാണത്തിലൂടെ നേടാം ദിവസവും ഏഴായിരം

കേരളീയരുടെ ഭക്ഷണത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു വിഭവമാണ് പപ്പടം. കുറഞ്ഞ മുതല്‍ മുടക്കില്‍ ഉല്‍പ്പാദിപ്പിച്ച് വിതരണം നടത്താന്‍ കഴിയുന്ന സംരംഭമാണ് യന്ത്രങ്ങള്‍ ഉപയോഗിച്ചു കൊണ്ടുള്ള പപ്പട നിര്‍മ്മാണം. മുമ്പ് പാരമ്പര്യ തൊഴിലെന്ന നിലയില്‍ കൈത്തൊഴിലായിരുന്നു പപ്പട നിര്‍മ്മാണം. എന്നാല്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച്

Spread the love
Success Story

ലോകവിപണിയിലെ ആയുഷ് സ്പര്‍ശം

ഇടുക്കി-തമിഴ്‌നാട് അതിര്‍ത്തിയിലെ ചെറുപട്ടണമായ കുമളിയില്‍ നിന്നും ആഗോള വിപണിയിലേക്ക് ഡ്രയര്‍ മെഷിനറികള്‍ എത്തിച്ചുകൊണ്ട് ഒരു സംരംഭകന്‍ ശ്രദ്ധ നേടുകയുണ്ടായി; അമരാവതി സ്വദേശി ജോബി ജോസ്. സ്വന്തമായി വികസിപ്പിച്ചെടുത്ത ആശയത്തിലൂടെ ലോക രാജ്യങ്ങള്‍ കീഴടക്കിയ ഉല്‍പ്പന്നങ്ങളുമായി ആയുഷ് ഡീ-ഹൈഡ്രേറ്റിങ് സൊലൂഷന്‍സ് എന്ന സ്ഥാപനത്തിലൂടെ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply