ഹരിത ഉദ്യമങ്ങള്‍ക്ക്‌ റെയില്‍വെ സി.ഇ.ഐ.ഐ.യുമായി ധാരണയായി

ഹരിത ഉദ്യമങ്ങള്‍ക്ക്‌ റെയില്‍വെ സി.ഇ.ഐ.ഐ.യുമായി ധാരണയായി

കാലാവസ്ഥാവ്യതിയാനവും, ആഗോളതാപനവും നേരിടുന്നതില്‍ രാജ്യത്തിന്റെ ശ്രമങ്ങള്‍ക്ക്ആക്കമേകുന്നതിന്റെ ഭാഗമായി റെയില്‍വെ മന്ത്രാലയം വിവിധ ഹരിത ഉദ്യമങ്ങള്‍ നടപ്പിലാക്കുന്നതിന് കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസുമായി ന്യൂഡല്‍ഹിയില്‍ ധാരണാപത്രത്തില്‍ ഒപ്പ്‌വച്ചു.

 

വര്‍ക്ക്‌ഷോപ്പുകളും നിര്‍മ്മാണ യൂണിറ്റുകളുംഉള്‍പ്പെടെ 50 റെയില്‍വെയൂണിറ്റുകള്‍, 12 റെയില്‍വെസ്റ്റേഷനുകള്‍, റെയില്‍വെയുടെ 16 കെട്ടിടങ്ങള്‍ തുടങ്ങിയവ ഇതിനകം ഹരിതസര്‍ട്ടിഫിക്കറ്റ് നേടിക്കഴിഞ്ഞതായി റെയില്‍വെ സഹമന്ത്രി രേഷ്‌സി അംഗാടി പറഞ്ഞു. റെയില്‍വെയുടെ വര്‍ക്ക്‌ഷോപ്പുകള്‍, സ്റ്റേഷനുകള്‍ മുതലായവയില്‍ ഹരിത ഊര്‍ജ്ജത്തിന്റെ പരമാവധി സാധ്യതകള്‍ പ്രയോജനപ്പെടുത്തുക, ഊര്‍ജ്ജസംരക്ഷണം, മാലിന്യ നിര്‍മ്മാണം കൂടുതല്‍ കാര്യക്ഷമമാക്കുക തുടങ്ങിയവ ധാരണാപത്രത്തില്‍ഉള്‍പ്പെടും. സി.ഐ.ഐ. വികസിപ്പിച്ചെടുത്ത ഗ്രീന്‍കോ റേറ്റിംഗ്‌ സംവിധാനമാണ്‌ വ്യവസായ യൂണിറ്റുകളുടെ സുസ്ഥിര പാരിസ്ഥിതിക സൗഹൃദ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഹരിതകെട്ടിടം, ഹരിത ക്യാമ്പസ്, ഹരിതസ്‌കൂളുകള്‍ മുതലായവ സാക്ഷ്യപ്പെടുത്തുന്നത്.

Spread the love
Previous ഇത് പാട്ടുപാടിയുറക്കും തലയണ; പുതിയ സജ്ജീകരണവുമായി കുര്‍ലോണ്‍
Next ഭീഷണിയായി ജോക്കര്‍ വൈറസ് : ഈ ആപ്പുകള്‍ വേഗം ഡിലീറ്റ് ചെയ്‌തോളൂ

You might also like

NEWS

ഗോവ ഉപതിരഞ്ഞെടുപ്പില്‍ പരീക്കറിന് ജയം

ഉപതിരഞ്ഞെടുപ്പ് നേരിട്ട ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് വീണ്ടും ജയം. 4500 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് പരീക്കര്‍ ജയിച്ചത്. ഗോവയിലെ പനാജി, വാല്‍പൊയി നിയമസഭ മണ്ഡലങ്ങളിലാണ് ബുധനാഴ്ച ഉപതിരഞ്ഞെടുപ്പ് നടന്നത്. കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന പരീക്കര്‍ ആ സ്ഥാനം രാജിവച്ച് മുഖ്യമന്ത്രിയായി പനാജിയില്‍

Spread the love
Business News

ഇന്ധന വിലവര്‍ധനയില്‍ മങ്ങാതെ വാഹന വിപണി

പെട്രോളിന്റേയും ഡീസലിന്റേയും വില കുതിച്ചുയര്‍ന്നിട്ടും വാഹനവിപണിയെ ഇത് ഒട്ടും ബാധിച്ചില്ല. പത്ത് മുതല്‍ ഇരുപത്തിയഞ്ച് ശതമാനം വരെ വര്‍ധനവാണ് വാഹന വിപണി കീഴടക്കിയത്.  തുടര്‍ച്ചയായി രണ്ടാംമാസവും ഇതേ വര്‍ധനവ് തുടരുന്നുണ്ട്. മാരുതി സുസുകിഇന്ത്യാ, ടാറ്റാ മോട്ടോര്‍സ്, ഹോണ്ട കാര്‍സ് എന്നിവ രണ്ടക്ക വളര്‍ച്ച

Spread the love
Others

30ന് ഹിന്ദു സംഘടനകളുടെ സൂചനാ ഹര്‍ത്താല്‍

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് 30ന് സംസ്ഥാനത്ത് സൂചന ഹര്‍ത്താല്‍ നടത്തുമെന്ന് ഹിന്ദു സംഘടനകള്‍ അറിയിച്ചു. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചാല്‍ അവരെ തടയുമെന്നും സംഘടനകള്‍ വ്യക്തമാക്കി. Spread the love

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply