രണ്‍വീര്‍ സിങ് കപില്‍ ദേവാകുന്നു : 83 സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

രണ്‍വീര്‍ സിങ് കപില്‍ ദേവാകുന്നു : 83 സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ഇന്ത്യ ക്രിക്കറ്റ് ലോകകപ്പിന്റെ മധുരമുണ്ട വര്‍ഷമാണ് 1983. ഇപ്പോഴിതാ 83 എന്ന പേരില്‍ ഒരു സിനിമയൊരുങ്ങുന്നു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ ജീവിതത്തെ ആസ്പദമാക്കിയൊരുങ്ങുന്ന ചിത്രത്തില്‍ കപില്‍ ദേവായി എത്തുന്നതു രണ്‍വീര്‍ സിങ്ങാണ്.

 

കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമിഴ് നടന്‍ ജീവയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ക്രിക്കറ്റ് താരം കൃഷ്ണമാചാരി ശ്രീകാന്തിന്റെ വേഷത്തിലാണു ജീവ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. 2020 ഏപ്രില്‍ പത്തിനായിരിക്കും ചിത്രം തിയറ്ററില്‍ എത്തുക. ആമി വിക്ക്, ഹാര്‍ദി സന്ധു, ചിരാഗ് പാട്ടീല്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്

 

Spread the love
Previous ക്വിഡിന്റെ ഇലക്ട്രിക് പതിപ്പ് വരുന്നു; ആദ്യ പ്രദര്‍ശനം ഏപ്രില്‍ 16 ന്‌
Next സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളുകളിലേക്കുള്ള പ്രവേശനം:  അപേക്ഷ ക്ഷണിച്ചു

You might also like

MOVIES

കുമ്പളങ്ങിയിലെ ആണുങ്ങള്‍ തുണിക്കടയില്‍ : കുമ്പളങ്ങിയിലെ ഡിലീറ്റഡ് സീന്‍ കാണാം

തിയറ്ററില്‍ നിറഞ്ഞോടുകയാണു കുമ്പളങ്ങി നൈറ്റ്‌സ്. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട ഡിലീറ്റഡ് സീനും ഹിറ്റായി മാറിയിരിക്കുന്നു. അമ്മയെ കാണാന്‍ എന്ന തലക്കെട്ടോടെ പുറത്തുവിട്ട ഡിലീറ്റഡ് സീനില്‍ സൗബിന്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, മാത്യു തോമസ് എന്നിവരാണുള്ളത്.   സിനിമയില്‍

Spread the love
Movie News

നമ്പി നാരായണനായി മാധവന്റെ മേക്കോവര്‍ : അമ്പരപ്പിച്ച് ഫസ്റ്റ് ലുക്ക്

നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന റോക്കറ്റ്‌റി ദ നമ്പി ഇഫക്റ്റ് എന്ന ചിത്രത്തിനു വേണ്ടി നടന്‍ മാധവന്റെ മേക്കോവര്‍ ശ്രദ്ധ നേടുന്നു. ഒറ്റനോട്ടത്തില്‍ നമ്പി നാരായണന്‍ തന്നെയാണെന്നു തോന്നുന്ന വിധത്തിലാണു മാധവന്റെ മേക്കോവര്‍. ചിത്രം വൈറലായിക്കഴിഞ്ഞു.   ആദ്യം ആനന്ദ്

Spread the love
MOVIES

ധനുഷ്-ടൊവീനോ ചിത്രം ‘മാരി 2’ വിന്റെ ട്രെയ്‌ലര്‍ പുറത്ത്

സിനിമാ പ്രേമികള്‍ പ്രത്യേകിച്ച് ടൊവീനോ ആരാധകര്‍ ആഘോഷമാക്കുകയാണ് ‘മാരി 2’ വിന്റെ ട്രെയ്‌ലര്‍. ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം മാരി 2ന്റെ ട്രെയ്‌ലര്‍ പുറത്തെത്തിയപ്പോള്‍ ടൈറ്റില്‍ റോളിലെത്തുന്ന ധനുഷിനൊപ്പം പ്രതിനായകനായെത്തുന്നത് ടൊവീനോയാണ്. നേരത്തേ തന്നെ ചിത്രത്തിലെ ടൊവീനോയുടെ ഗെറ്റപ്പ്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply