2019–20ൽ റെക്കോർഡ് പോളിസി വിൽപ്പനയുമായി എൽഐസി

2019–20ൽ റെക്കോർഡ് പോളിസി വിൽപ്പനയുമായി എൽഐസി

കോവിഡ് പ്രതിസന്ധിയിലും റെക്കോർഡ് പോളിസി വിൽപ്പനയുമായി ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ(എൽഐസി). ആറു വർഷത്തിനിടെ എൽഐസി ഏറ്റവും കൂടുതൽ പോളിസി വിറ്റത് 2019–20 സാമ്പത്തിക വർഷത്തിലാണ്. 2.19 കോടി പോളിസികളാണ് എൽഐസി 2019–20ൽ വിറ്റത്. 25.17 ശതമാനമാണ് വളർച്ച.

ആദ്യപ്രീമിയം വഴി ഈ വർഷം ലഭിച്ചത് 1.78 ലക്ഷം കോടിരൂപയാണെന്നും ഇതു വിപണി വിഹിതത്തിന്റെ 68.74 ശതമാനമാണെന്നും എൽഐസി അറിയിച്ചു. പോളിസിയുടെ എണ്ണത്തിൽ എൽഐസിയുടെ വിപണി വിഹിതം 75.90 ശതമാനമാണ്. 2019–20ൽ ക്ലൈമുകൾ തീർപ്പാക്കുന്നതിലൂടെ 1.60 ലക്ഷം കോടി രൂപയാണ് എൽഐസി നൽകിയത്.

Spread the love
Previous ഉത്രാട ദിന പാൽ വിൽപ്പനയിൽ റെക്കോഡിട്ട് മിൽമ
Next 12.5 കോടി രൂപ കിട്ടുന്ന അവസരം ആരെങ്കിലും വേണ്ടെന്നുവെയ്ക്കുമോ? ; റെയ്ന

You might also like

Home Slider

പ്രളയ ബാധിതർക്ക് ആശ്വാസമേകാൻ യമഹ RX 100 ലേലത്തിനൊരുങ്ങി തെലുങ്ക് സിനിമാലോകം

കേരളത്തിലേ പ്രളയ ദുരന്തത്തിന് ആശ്വാസമേകാൻ വേറിട്ട ധന സമാഹരണവുമായി വന്നിരിക്കുകയാണ് തെലുങ്ക് സിനിമ ലോകം. താൻ നായകനായ RX100 എന്ന ചിത്രത്തിലെ നായക പ്രാധ്യാന്യമുള്ള ഇളം നീല RX100 ബൈക്ക് ലേലത്തിന് വെക്കുന്ന കാര്യം കാർത്തികേയ തന്നെയാണ് ട്വിറ്ററിൽ കുറിച്ചത്. അൻപതിനായിരം

Spread the love
NEWS

കോവിഡ് 19 : വളർത്തു മൃഗങ്ങൾക്കുള്ള ഭക്ഷണങ്ങൾക്കും ക്ഷാമം

കോവിഡ് 19 പ്രതിരോധ നടപടിയായ ലോക്ഡൗണിനെ തുടർ‍ന്ന്, ചരക്കുനീക്കം തടസ്സപ്പെട്ടതോടെ വളർത്തു മൃഗങ്ങൾക്കുള്ള ഭക്ഷണങ്ങൾക്കും ക്ഷാമമാണ്. കാലിത്തീറ്റ, കോഴിത്തീറ്റ വിതരണം പലയിടങ്ങളിലും മുടങ്ങിയിട്ടുണ്ട്. കാലിത്തീറ്റ നിർമാണത്തിന് തമിഴ്നാട്ടിൽ നിന്നെത്തുന്ന അസംസ്കൃത വസ്തുക്കളും മുടങ്ങി. വൈക്കോലും പുല്ലും എത്തിക്കാനും പ്രയാസം നേരിടുന്നുണ്ട്. സർക്കാരിന്റെ

Spread the love
Entrepreneurship

ലോകത്തിലെ ഏറ്റവും കൂടിയ എരിവുള്ള ചിപ്‌സ് കഴിച്ച് യുവാവിന് സംഭവിച്ചത്

ലോകത്തിലെ ഏറ്റവും കൂടിയ എരിവുള്ള ചിപ്‌സ് ഏതാണ്. ഗൂഗിളില്‍ ടൈപ് ചെയ്താല്‍ അത് ജോളോ ചിപ് എന്ന ചിപ്‌സ് ആണെന്ന് കാണാന്‍ സാധിക്കും. ഈ ചിപ്‌സ് കഴിച്ചാല്‍ നരകം കണ്ടു വരും എന്നാണ് ശവപ്പെട്ടിയുടെ മാതൃകയിലുള്ള കവറില്‍ മുന്‍കരുതലായി എഴുതിയിരിക്കുന്നത്. ഈ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply