കശ്മീരിലും ലഡാക്കിലും നിക്ഷേപത്തിനൊരുങ്ങി റിലയന്‍സ്

കശ്മീരിലും ലഡാക്കിലും നിക്ഷേപത്തിനൊരുങ്ങി റിലയന്‍സ്

കശ്മീരിലും ലഡാക്കിലും നിക്ഷേപം നടത്താന്‍ റിലയന്‍സ് ഗ്രൂപ്പ് . പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വ്യവസായികളോട് കശ്മീരിലും ലഡാക്കിലും നിക്ഷേപം നടത്താന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് റിലയന്‍സിന്റെ പുതിയ നീക്കം.

മുംബൈയില്‍ റിലയന്‍സിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മുകേഷ് അംബാനി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ജമ്മു കശ്മീരിനും ലഡാക്കിനും വേണ്ടിയുള്ള പ്രത്യേക പദ്ധതികള്‍ വരും ദിവസങ്ങളില്‍ റിലയന്‍സ് ഗ്രൂപ്പ് പ്രഖ്യാപിക്കുമെന്നും ഇതിനായി പ്രത്യേക ടീമിനെ തന്നെ നിയോഗിച്ചിട്ടുണ്ടെന്നും ജനറല്‍ ബോഡി യോഗത്തില്‍ അംബാനി വ്യക്തമാക്കി.

Spread the love
Previous വെല്ലുവിളിച്ച് ആപ്പിള്‍; ഐ ഫോണ്‍ ഹാക്ക് ചെയ്യുന്നവര്‍ക്ക് വന്‍ തുക സമ്മാനം
Next ജെറ്റ് എയര്‍വേയ്സിനെ വാങ്ങാന്‍ അനില്‍ അഗര്‍വാള്‍

You might also like

NEWS

ലാലുപ്രസാദ് യാദവിന്റെ സ്വത്തുക്കള്‍ ആദായനികുതി വകുപ്പ് പിടിച്ചെടുത്തു

ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ 165 കോടി രൂപയുടെ സ്വത്ത് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. ബിഹാറിലുള്ള ഭൂമിയും ലാലുവിന്റെ മകന്‍ തേജസ്വി യാദവിന്റെ ഡല്‍ഹിയിലെ വീടും മകള്‍ മിര്‍സയുടെ ഫാം ഹൗസും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.

Spread the love
Business News

ആമസോണ്‍ പ്രൈം അംഗമാകാന്‍ പ്രതിമാസ പദ്ധതി @ Rs 129

ലോകത്തെതന്നെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളിലൊന്നായ ആമസോണ്‍ തങ്ങലുടെ പ്രൈം അംഗമാകാനുള്ള വരിസംഖ്യ 129 രൂപയാക്കി കുറച്ചു. ഇന്ത്യയിലെ കൂടുതല്‍ ഉപഭോക്താക്കളെ തങ്ങളുടെ പ്ലാറ്റ്‌ഫോമിലേക്ക് ആകര്‍ഷിക്കുന്നതിനുവേണ്ടിയാണ് കമ്പനിയുടെ ഈ നീക്കം. ഉപഭോക്താക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ ലഭ്യമാക്കിക്കൊണ്ടുള്ള പ്രൈം അഗത്വത്തിന് ആമസോണ്‍ ഇന്ത്യയില്‍

Spread the love
MOVIES

വരത്തന്‍ ഓഗസ്റ്റ് 22ന് തിയേറ്ററുകളിലെത്തും

അമല്‍ നീരദും ഫഹദ് ഫാസിലും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് വരത്തന്‍. ഇയ്യോബിന്റെ പുസ്തകം എന്ന ഹിറ്റ് ചിത്രമാണ് ഇരുവരും ഒന്നിച്ച ആദ്യ ചിത്രം. തികച്ചും വ്യത്യസ്തമായ രണ്ട് ഗെറ്റപ്പുകളിലാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐശ്വര്യ രാജേഷ് നായികയാവുന്ന ചിത്രം നിര്‍മിക്കുന്നത്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply