എംപിവിയുമായി റെനോയുടെ ഫ്രഞ്ച് വിപ്ലവം

എംപിവിയുമായി റെനോയുടെ ഫ്രഞ്ച് വിപ്ലവം

പുതിയ എംപിവിയുമായി ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ എത്തുന്നു. ലോഡ്ജിക്ക് ശേഷമാണ് പുതിയ എംപിവിയുമായി റെനോ എത്തുന്നത്. ആര്‍ബിസി എന്ന കോഡ് നാമത്തിലുള്ള വാഹനം 2019 അവസാനത്തോടെ വിപണിയിലെത്തിക്കാനാണ് പദ്ധതി.

ആര്‍ബിഎസിയുടെ നിര്‍മാണം ചെലവ് കുറഞ്ഞ സിഎംഎഫ്എ പ്ലാറ്റ്‌ഫോമിലായിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. വാഹനത്തിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കമ്പനി ഇതിനോടകം തന്നെ ആരംഭിച്ചുകഴിഞ്ഞു. സെവന്‍ സീറ്ററിലെത്തുന്ന എംപിവിക്ക് പെട്രോള്‍-ഡീസല്‍ എന്‍ജിനുകളുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

 

Spread the love
Previous ഹര്‍ത്താലിന് ഗുഡ്‌ബൈ പറഞ്ഞ് ഒരു ഗ്രാമം
Next ജനുവരി 23 ന് വാഗണ്‍ആര്‍ വിപണിയിലേക്ക്

You might also like

Car

ഔഡി കാറുകള്‍ക്ക് ഇന്ത്യയില്‍ വില കൂടും

ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഔഡി ഇന്ത്യയില്‍ വിവിധ മോഡലുകള്‍ക്ക് ഒരു ലക്ഷം മുതല്‍ ഒമ്പതു ലക്ഷം രൂപ വരെ വില വര്‍ധിപ്പിക്കാനൊരുങ്ങുന്നു. 35.35 ലക്ഷം വിലവരുന്ന ക്യു 3 മുതല്‍ 2.63 കോടി രൂപ വില വരുന്ന ആര്‍ 8 വരെ

Spread the love
AUTO

ഏറ്റവും വേഗത്തില്‍ വിറ്റ്‌പോയെന്ന ഖ്യാതി ഡിസൈറിന്

ഇന്ത്യന്‍ വിപണി കണ്ടിട്ടുള്ളതില്‍വെച്ചു ഏറ്റവും വേഗത്തില്‍ വിറ്റുപോകുന്ന കാറെന്ന ഖ്യാതി ഇനി മാരുതി ഡിസൈറിന് സ്വന്തം. കഴിഞ്ഞ 17 മാസത്തിനിടെ മൂന്നുലക്ഷം ഡിസൈര്‍ യൂണിറ്റുകളാണ് വിപണിയില്‍ വിറ്റുപോയത്.് ഇക്കാലയളവില്‍ പ്രതിമാസം 17,000 യൂണിറ്റിന് മേലെ വില്‍പന മുടങ്ങാതെ ഡിസൈര്‍ നേടി. 1.2

Spread the love
AUTO

ഹൈഡ്രജന്‍ സങ്കേതവുമായി ഹ്യൂണ്ടായ് നെക്സോ

പുതിയ സങ്കേതങ്ങളുമായി ഹ്യുണ്ടായ് മോട്ടോര്‍ പുതിയ വാഹനമൊരുക്കുന്നു. നെക്സോയെന്നാണ് പുതിയ വാഹനത്തിന്‍റെ പേര്. ലിഥിയം അയോണ്‍ ബാറ്ററി ഇലക്​​ട്രിക് വെഹിക്കിളിനു പകരം ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ളാണ് നെക്സോ എന്ന നെക്സ്റ്റ് ജെന്‍ ഇലക്​​ട്രിക് വാഹനത്തിനു കരുത്തേകുക. സാധാരണ ഇലക്​​ട്രിക് വാഹനങ്ങളേക്കാളും കൂടുതല്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply