റിസര്‍വ്വ് ബാങ്ക് പുതിയ പണനയം പ്രഖ്യാപിച്ചു; റിപ്പോ നിരക്ക് 6.5% തുടരും

റിസര്‍വ്വ് ബാങ്ക് പുതിയ പണനയം പ്രഖ്യാപിച്ചു; റിപ്പോ നിരക്ക് 6.5% തുടരും

 

മുംബൈ: റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ പണനയം പ്രഖ്യാപിച്ചു. പലിശ നിരക്കായ റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ 6.5 ശതമാനം തുടരാനാണ് തീരുമാനം. റിസര്‍വ്വ് ബാങ്ക് മറ്റ് വാണിജ്യബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പാതുകയുടെ പലിശ നിരക്കാണ് റിപ്പോ.
റിവേഴ്സ് റിപ്പോ നിരക്കും മാറ്റമില്ലാതെ 6.25 ല്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് പണനയത്തില്‍ തീരുമാനം എടുത്തത്.
പലിശ നിരക്ക് കൂട്ടാത്തതിന് കാരണമായത് രൂപയുടെ മൂല്യം അല്‍പം മെച്ചപ്പെട്ടതിനാലും അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞതിനാലുമാണെന്നാണ് സാമ്പത്തിക വിദഗ്ദരുടെ വിലയിരുത്തല്‍.

Previous വിപണി കീഴടക്കാന്‍ ഹുവായിയുടെ 3ഡി ക്യാമറ സ്മാര്‍ട്ട്‌ഫോണ്‍
Next ഹുവേയ് കമ്പനി മേധാവിയുടെ മകള്‍ കാനഡയില്‍ അറസ്റ്റില്‍

You might also like

Business News

എയര്‍ ഇന്ത്യയെ സ്വന്തമാക്കാന്‍ ടാറ്റ വരില്ല

എയര്‍ ഇന്ത്യയുടെ ഉടമസ്ഥാവകാശം നേടിയെടുക്കാന്‍ മുന്‍ ഉടമസ്ഥര്‍ എത്തുമെന്ന പ്രചാരണം പാഴ്‌വാക്കായേക്കും. എയര്‍ ഇന്ത്യയെ സ്വന്തമാക്കാനില്ലെന്നു ഇന്‍ഡിഗോയും ജെറ്റ് എയര്‍വെയ്‌സും പിന്മാറിയതിനു പിന്നാലെയാണ് ടാറ്റയും പിന്മാറുന്നു എന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.   ഇതോടെ എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണത്തിനു വിപണിയിലെ പ്രമുഖര്‍ ആരുമില്ലാതായി.

Business News

നേട്ടം ലക്ഷ്യമിട്ട് ബിഎസ്എന്‍എല്‍

പുതിയ സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ നേട്ടം കൈവരിക്കാനൊരുങ്ങി ബിഎസ്എന്‍എല്‍. ഈ സാമ്പത്തിക വര്‍ഷം 24 ലക്ഷം പുതിയ മൊബൈല്‍ കണക്ഷനുകള്‍ നല്‍കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മൊബൈല്‍ നെറ്റ് വര്‍ക്ക് വികസനത്തിന്റെ ഭാഗമായി കൂടുതല്‍ സ്ഥലങ്ങങ്ങളിലേക്ക് 4G സേവനം വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. ഫൈബര്‍

Business News

ഡ്യൂപ്പില്‍ പകച്ച് ഡ്യൂക്ക്

വ്യാജന്മാരാല്‍ നിറഞ്ഞുതുളുമ്പുന്ന വിപണിയില്‍ വാഹനത്തിനും ഡിറ്റോ. പ്രമുഖ നിര്‍മ്മാതാക്കളുടെ മോഡലുകളെ അതേപടി പകര്‍ത്തി ചൈനീസ് വിപണിയില്‍ ഇറക്കുന്ന ശൈലി തുടങ്ങിയിട്ട് കുറച്ചേറെ നാളായി.   എന്നാല്‍ അമേരിക്കന്‍ കമ്പനിയും കോപ്പിയടിക്കാന്‍ പിന്നിലല്ലെന്നു തെളിയിച്ചിരിക്കുന്നു. പ്രമുഖ മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായ യുഎം കെടിഎം

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply