റിസര്‍വ്വ് ബാങ്ക് നിയന്ത്രണങ്ങള്‍ ആറുമാസത്തേക്കു കൂടി നീട്ടി

റിസര്‍വ്വ് ബാങ്ക് നിയന്ത്രണങ്ങള്‍ ആറുമാസത്തേക്കു കൂടി നീട്ടി

കോഴിക്കോട്ടെ കേരള മെര്‍ക്കന്റൈല്‍ സഹകരണ ബാങ്ക് ലിമിറ്റഡിനു മേല്‍ റിസര്‍വ് ബാങ്ക്ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ആറു മാസത്തേക്കു കൂടി ദീര്‍ഘിപ്പിച്ചു. 1949 ലെ ബാങ്കിംഗ് റെഗുലേറ്ററി നിയമത്തിലെ 35 എ, 56 വകുപ്പുകള്‍ പ്രകാരം ഈ വര്‍ഷം ജൂണ്‍ 04 മുതല്‍ ആറു മാസത്തേക്ക് ബാങ്കിനു മേല്‍ നേരത്തെ, നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

ബാങ്കിന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്തിയ ശേഷമാണ്, പൊതുജന താല്‍പര്യാര്‍ത്ഥം ഈ നിയന്ത്രണങ്ങള്‍ തുടരാന്‍ ആര്‍.ബി.ഐ തീരുമാനിച്ചത്. ഈ വര്‍ഷം ഡിസംബര്‍ 05 മുതല്‍ അടുത്ത വര്‍ഷംജൂണ്‍ 4 വരെ (2020 ജൂണ്‍ 4) നിയന്ത്രണങ്ങള്‍ തുടരും. നേരത്തെ നിയന്ത്രണമേര്‍പ്പെടുത്തിയപ്പോള്‍ കൊണ്ടുവന്ന ഉപാധികള്‍ അതുപോലെ തുടരും.

Spread the love
Previous മിഷന്‍ ഗ്രീന്‍ ശബരിമല: ചെങ്ങന്നൂരില്‍ പ്ലാസ്റ്റിക് എക്സ്ചേഞ്ച് കൗണ്ടര്‍ പ്രവര്‍ത്തനമാരംഭിച്ചു
Next പൊതുമേഖലാ ബാങ്കുകള്‍ 4.91 ലക്ഷംകോടി രൂപ വായ്പ അനുവദിച്ചു

You might also like

Business News

വീണ്ടും ഫ്‌ളിപ്കാര്‍ട്ട് ലക്ഷ്യമാക്കി ആമസോണ്‍

ഇന്ത്യന്‍ ഓണ്‍ലൈന്‍ റീട്ടെയ്ല്‍ സ്ഥാപനമായി ഫ്‌ളിപ്കാര്‍ട്ടില്‍ 60 ശനമാനം ഓഹരികള്‍ സ്വന്തമാക്കാനൊരുങ്ങുകയാണ് ആമസോണ്‍. എന്നാല്‍ ഫ്‌ളിപ് കാര്‍ട്ട് വാള്‍മാര്‍ട്ടുമായുള്ള ഓഹരി കൈമാറ്റം മുന്‍പ് പ്രഖ്യാപിച്ചിരുന്നു. ഈ കരാറില്‍ നിന്നും പിന്മാറുന്നതിനായി ആമസോണ്‍ ഫ്‌ളിപ്കാര്‍ട്ടിന് 2 ബില്യണ്‍ ഡോളറാണ് ഓഫര്‍ ചെയ്തിരിക്കുന്നത്. വാള്‍വാര്‍ട്ട്

Spread the love
NEWS

സാധാരണക്കാര്‍ക്കായി പ്രധാനമന്ത്രിയുടെ പദ്ധതികള്‍

അധികാരത്തില്‍ വന്നശേഷം നരേന്ദ്രമോദി സര്‍ക്കാര്‍ സാധാരണക്കാര്‍ക്കായി നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചു. അതില്‍ ഇന്‍ഷ്വറന്‍സും നിക്ഷേപവും എല്ലാമുണ്ട്. ആര്‍ക്കും എളുപ്പത്തില്‍ സഹായകമാവുന്ന പ്രധാനമന്ത്രിയുടെ പദ്ധതികള്‍ ഏതൊക്കെയാണെന്നു നോക്കാം.   പ്രധാന്‍ മന്ത്രി സുകന്യ സമൃദ്ധി യോജന പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, സുരക്ഷ തുടങ്ങിയവ ലക്ഷ്യമിട്ട്

Spread the love
Business News

കെ.ടി.ഡി.സി ഓണ്‍ലൈന്‍ പാര്‍ട്ണര്‍ ആയി ക്ലിയര്‍ ട്രിപ്പ്

കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പേഷന്റെ ഓണ്‍ലൈന്‍ പങ്കാളിയായി ക്ലിയര്‍ ട്രിപ്പിനെ തെരഞ്ഞെടുത്തു. കെ.ടി.ഡി.സി യുടെ പ്രാദേശിക ടൂറുകളും പ്രവര്‍ത്തനങ്ങളും ഇനി ക്ലിയര്‍ ട്രിപ്പിലൂടെ ബുക്ക് ചെയ്യാനാകും. കെ.ടി.ഡി.സി യുടെ നിലവിലെയും പുതുതായി ആരംഭിക്കുന്നതുമായ കണ്ടക്ടഡ് ടൂറുകളും ബോട്ട് യാത്രകളും ക്ലിയര്‍ട്രിപ്പിന്റെ ഓണ്‍ലൈന്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply