ബുള്ളറ്റ് വരുന്നു ഡ്യൂവല്‍ ചാനല്‍ എബിഎസ്സുമായി

ബുള്ളറ്റ് വരുന്നു ഡ്യൂവല്‍ ചാനല്‍ എബിഎസ്സുമായി

റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ പതിപ്പ് മാര്‍ച്ച് 27 ന് വിപണിയിലെത്തും.  എന്‍ഫീല്‍ഡ് ട്രയല്‍സ് എന്ന പുതിയ വകഭേദം ഡ്യൂവല്‍ ചാനല്‍ എബിഎസ് സുരക്ഷയോടെയാണ് എത്തുന്നത്. 350, 500 എന്നീ വകഭേദങ്ങളില്‍ വാഹനം എത്തും.

350 ട്രെയല്‍സിന് 19.8 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമേകുന്ന 346 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ കരുത്തേകുമ്പോള്‍ ട്രയല്‍സ് 500ന് 27.2 ബിഎച്ച്പി പവറും 41.3 എന്‍എം ടോര്‍ക്കേകുന്ന 499 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് കരുത്തേകുന്നത്. 5 സ്പീഡ് ഗിയര്‍ ബോക്സാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഉയര്‍ന്ന എക്‌സ്‌ഹോസ്റ്റ്, വലിയ ടയര്‍, സ്‌പോക്ക്ഡ് വീല്‍, സിംഗിള്‍ സീറ്റ്, റിയര്‍ ക്യാരിയര്‍, പിന്നിലെ ഉയര്‍ന്ന മഡ്ഗാര്‍ഡ് എന്നിവയാണ് ട്രെയല്‍സിന്റെ മറ്റ് പ്രത്യേകതകള്‍.

Spread the love
Previous വിമാനങ്ങള്‍ക്കുള്ള ഓര്‍ഡറുകള്‍ റദ്ദാക്കുന്നു; ബോയിങ് വിമാന കമ്പനി സാമ്പത്തിക പ്രതിസന്ധിയില്‍
Next തീവണ്ടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ചൊവ്വാഴ്ച മുതല്‍ ഗതാഗതനിയന്ത്രണം

You might also like

AUTO

മഹീന്ദ്ര എക്‌സ് യു വി 500 പുതിയ മോഡല്‍ ഈ വര്‍ഷമെത്തും

മഹീന്ദ്ര എക്‌സ് യു വി 500 ന്റെ പുതിയ മോഡല്‍ഈ വര്‍ഷം വിപണിയിലെത്തും. വാഹനത്തിന്റെ മുന്‍ വളശത്തെ ഗ്രില്ലിലും ബമ്പറിലും ഉള്‍പ്പെടെ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അകത്തും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പരിഷ്‌കരിച്ച ഡാഷ് ബോര്‍ഡ്, മെച്ചപ്പെട്ട സീറ്റ് അഫോല്‍സ്റ്ററി തുടങ്ങിയ മാറ്റങ്ങളാണ്

Spread the love
Car

ഔഡി കാറുകള്‍ക്ക് ഇന്ത്യയില്‍ വില കൂടും

ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഔഡി ഇന്ത്യയില്‍ വിവിധ മോഡലുകള്‍ക്ക് ഒരു ലക്ഷം മുതല്‍ ഒമ്പതു ലക്ഷം രൂപ വരെ വില വര്‍ധിപ്പിക്കാനൊരുങ്ങുന്നു. 35.35 ലക്ഷം വിലവരുന്ന ക്യു 3 മുതല്‍ 2.63 കോടി രൂപ വില വരുന്ന ആര്‍ 8 വരെ

Spread the love
AUTO

8 ലക്ഷം രൂപയില്‍ പ്രീമിയം സബ് കോംപാക്ട് എസ്‌യുവി; അങ്കം കുറിച്ച് എക്‌സ്‌യുവി 300

വാഹനലോകം ഏറെ ചര്‍ച്ച ചെയ്തതാണ് മഹീന്ദ്രയുടെ പുതിയ കോംപാക്ട് എസ് യുവി. വിപണിയിലുള്ള എല്ലാ മോഡലുകളെയും വെല്ലുവിളിച്ച് സബ് കോംപാക്ട് മോഡലായ എക്‌സ് യുവി300 ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയില്‍ 8-12 ലക്ഷം രൂപ വിലയുള്ള കോംപാക്ട് മോഡലുകള്‍ക്ക് കനത്ത

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply