ഉണക്ക റബ്ബറില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ : പരിശീലനത്തിന് ചേരാം

ഉണക്ക റബ്ബറില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ : പരിശീലനത്തിന് ചേരാം

ഉണക്കറബ്ബറില്‍ നിന്നുള്ള ഉത്പന്നനിര്‍മ്മാണത്തില്‍ റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. മോള്‍ഡഡ്, എക്‌സ്ട്രൂഡഡ്, കാലെന്‍ഡേര്‍ഡ് ഉത്പന്നങ്ങളുടെ നിര്‍മ്മാണം, പ്രകൃതിദത്തറബ്ബര്‍, കൃത്രിമറബ്ബര്‍, റബ്ബര്‍കോമ്പൗണ്ടിങ്, പ്രോസസ്സ്‌കണ്‍ട്രോള്‍, വള്‍ക്കനൈസേറ്റ് പരിശോധനകള്‍ എന്നിവയിലുള്ള പരിശീലനം  2019 മാര്‍ച്ച് 18 മുതല്‍ 22 വരെകോട്ടയത്തുള്ളറബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ചു നടക്കും. ഫീസ് 5,000/ രൂപ (നികുതി പുറമെ). താമസസൗകര്യം ആവശ്യമുള്ളവര്‍ ദിനംപ്രതി 300 രൂപ അധികം നല്‍കണം. പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പെട്ടവര്‍ക്ക,് ജാതിസര്‍ട്ടിഫിക്കറ്റ്ഹാജരാക്കുന്ന പക്ഷം, ഫീസില്‍ 50 ശതമാനം ഇളവുലഭിക്കുന്നതാണ്.

 

പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് പരിശീലനഫീസ്ഡയറക്ടര്‍ (ട്രെയിനിങ്) എന്ന പേരില്‍ സെന്‍ട്രല്‍ ബാങ്ക്ഓഫ്ഇന്ത്യ (ഐ.എഫ്.എസ്.കോഡ് – CBIN0284150)യുടെ 1450300184 എന്ന അക്കൗണ്ട് നമ്പറിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം. വിവരങ്ങള്‍ഇമെയിലായി training@rubberboard.org.in-ലേക്ക് നേരിട്ടയയ്ക്കാവുന്നതുമാണ്.  കൂടുതല്‍വിവരങ്ങള്‍ക്ക്‌ഫോണ്‍ 0481 2353325, 2353127 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

 

Spread the love
Previous ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ എളുപ്പമാക്കാം മാര്‍ഗിലൂടെ
Next അച്ഛന്റെ കടയില്‍ ആരും വരുന്നില്ല : മകന്റെ കുറിപ്പ് വൈറല്‍ : കടയില്‍ ജനത്തിരക്കും

You might also like

Business News

റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷന്‍ (ക്രെഡായ്) കേരള കോണ്‍ഫറന്‍സ് കൊച്ചിയില്‍

കൊച്ചി: കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ക്രെഡായ്) സംസ്ഥാന ഘടകമായ ക്രെഡായ് കേരളയുടെ സംസ്ഥാന കോണ്‍ഫറന്‍സ് നവംബര്‍ 23, 24 തീയതികളില്‍ കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ സംഘടിപ്പിക്കും. 23ന് രാവിലെ 9.30-ന് ശശി തരൂര്‍ എം.പി.

Spread the love
NEWS

യുടിഎസ് ഓണ്‍ മൊബൈല്‍: മലയാളിക്ക് റെയ്ല്‍വേയുടെ വിഷുക്കൈനീട്ടം

മൊബൈല്‍ വഴി അണ്‍റിസര്‍വ്ഡ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള ആപ്പ് (യുടിഎസ് ഓണ്‍ മൊബൈല്‍) മലയാളികള്‍ക്ക് വിഷുക്കൈനീട്ടമായി നല്‍കാന്‍ റെയ്ല്‍വെ. തിരുവനന്തപുരം ഡിവിഷനിലെ തെരഞ്ഞെടുത്ത 18 സ്റ്റേഷനുകളില്‍ ആദ്യം ഈ സൗകര്യം ലഭ്യമാകുക. ഗൂഗിള്‍ പ്ലേ സ്റ്റോര്‍, വിന്‍ഡോസ്, ആപ്പിള്‍ സ്റ്റോറുകളില്‍ നിന്നു

Spread the love
NEWS

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി ഷാംപുവിന്റെ വില്‍പ്പന നിരോധിച്ചു

ക്യാന്‍സറിന് കാരണമായേക്കാവുന്ന ഫോര്‍മാല്‍ ഡിഹൈഡ് ഉണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിയുടെ ബേബി ഷാംപു വില്പന നിരോധിച്ചു. സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ ഉദ്യോഗസ്ഥനാണ് കേരളത്തില്‍ വില്‍പ്പന അവസാനിപ്പിക്കാന്‍ ഉത്തരവിട്ടത്. കാന്‍സറിന് കാരണമാവുന്നതും കെട്ടിട നിര്‍മാണത്തിന് ഉപയോഗിക്കുന്നതുമായ ഫോര്‍മാല്‍ ഡിഹൈഡ് എന്ന

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply