സാമന്തയുടെ പുതിയ ചിത്രം ഓ ബേബിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

സാമന്തയുടെ പുതിയ ചിത്രം ഓ ബേബിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

തെലുങ്ക് ചിത്രം ഓ ബേബിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. തെന്നിന്ത്യന്‍ താരസുന്ദരി സാമന്ത അക്കിനേനി നായികയായെത്തുന്ന പുതിയ ചിത്രമാണ് ഓ ബേബി. ചിത്രത്തില്‍ അമ്പതുകാരന്റെ അമ്മയുടെ വേഷത്തിലാണ് സാമന്ത എത്തുന്നത്. റാവു രമേശാണ് മകനായി അഭിനയിക്കുന്നത്.

ബി.വി നന്ദിനി റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലക്ഷ്മി, നാഗ ശൗര്യ, രാജേന്ദ്ര പ്രസാദ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സൗത്ത് കൊറിയന്‍ ഡ്രാമയായ മിസ് ഗ്രാനിയുടെ റീമേക്കാണ് ചിത്രം.

Spread the love
Previous കിറ്റൈക്‌സിന്റെ വരുമാനം 1000 കോടിയുടെ നെറുകയില്‍
Next ലക്ഷങ്ങള്‍ വരുമാനമുണ്ടാക്കാം;  പ്രാദേശിക ബ്രാന്റുകള്‍ക്കായി വീണ്ടും സോപ്പ് വിപണി ഒരുങ്ങി

You might also like

MOVIES

മമ്മൂട്ടിയുടെ ഗാനഗന്ധര്‍വന്‍ സെപ്തംബര്‍ 27ന് തീയേറ്ററുകളില്‍

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ഗാനഗന്ധര്‍വന്‍. സിനിമ സെപ്തംബര്‍ 27ന് തീയേറ്ററുകളിലെത്തും. പുതുമുഖം വന്ദിത മനോഹരനാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിട്ടുള്ളത്. ആന്റോ ജോസഫ് ഫിലിംസാണ്

Spread the love
MOVIES

സൈക്ലിസ്റ്റായി രജിഷ : ഫൈനല്‍സ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

നടി രജിഷ വിജയന്‍ സൈക്ലിസ്റ്റിന്റെ വേഷത്തിലെത്തുന്ന ഫൈനല്‍സ് എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നവാഗതനായ പി. ആര്‍ അരുണാണു ചിത്രം സംവിധാനം ചെയ്യുന്നത്. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സും ഹെവന്‍ലി മൂവിസും ചേര്‍ന്നാണു ചിത്രത്തിന്റെ നിര്‍മാണം.   സൈക്ലിസ്റ്റ് ആലീസ്

Spread the love
Movie News

ടൊവിനോ മോഹന്‍ലാലിനോട് ചോദിച്ചു മിയാമി ബീച്ചിലേക്കുള്ള ദൂരമെത്രയെന്ന്: ഉത്തരം കേള്‍ക്കാം

വാഷിങ്ടണ്‍ ഡിസിയില്‍ നിന്നും മിയാമി ബീച്ചിലേക്കുള്ള ദൂരം എത്രയെന്നു ചോദിച്ചാല്‍ മലയാളിക്ക് ഒരൊറ്റ ഉത്തരമേയുള്ളൂ. കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്. 1986ല്‍ പുറത്തിറങ്ങിയ പ്രിയദര്‍ശന്‍ ചിത്രം മഴ പെയ്യുന്ന മദ്ദളം കൊട്ടുന്നു എന്നതിലേതാണ് ഈ ഡയലോഗ്. ഇപ്പോള്‍ ഈ ഡയലോഗ് പുതിയ സിനിമയ്ക്കു

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply