വാഴനാരു കൊണ്ടുള്ള നാപ്കിനുമായി കര്‍ഷക കൂട്ടായ്മ

വാഴനാരു കൊണ്ടുള്ള നാപ്കിനുമായി കര്‍ഷക കൂട്ടായ്മ

വാഴനാരും വാഴപ്പള്‍പ്പും ഉപയോഗിച്ച് സാനിറ്ററി നാപ്കിനുകള്‍. ”ശാശ്വത്” എന്ന കര്‍ഷക കൂട്ടായ്മയാണ് പുതിയ പരീക്ഷണത്തിലൂടെ നാപ്കിനുകള്‍ നിര്‍മ്മിക്കുന്നത്. വിലക്കുറവും ഭാരക്കുറവിനുമൊപ്പം കൂടുതല്‍ ആഗിരണ ശേഷിയുണ്ട് ഈ സാനിറ്ററി നാപ്കിനുകള്‍ക്ക്. മൂന്ന് രൂപയാണ് വില. വാഴനാരു കൊണ്ടുള്ള നാപ്കിനുകള്‍ നിലവില്‍ വിപണിയിലുള്ള നാപ്കിനുകളേക്കാള്‍ മികച്ചതാണെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം.

20 കര്‍ഷകരാണ് ശാശ്വത് പദ്ധതിയില്‍ പങ്കാളികളായിരിക്കുന്നത്. ഗുജറാത്ത് സര്‍ക്കാരിന്റെ സഹായത്തോടെയാണ് പദ്ധതി. തൃശൂരില്‍ സംഘടിപ്പിച്ച വൈഗ കൃഷി മേളയിലാണ് പുതിയ ഉല്‍പ്പന്നം പ്രദര്‍ശിപ്പിച്ചത്.

Spread the love
Previous വിമാനങ്ങളിലെ മുന്നറിയിപ്പ് ഇനിമുതല്‍ പ്രാദേശിക ഭാഷയിലും
Next ദിവസം 3500, മാസം ലക്ഷങ്ങള്‍; കൂണ്‍ കൃഷിയിലൂടെ നേടാം മികച്ച വരുമാനം

You might also like

Business News

അമേരിക്കന്‍ വാര്‍ത്ത മാസിക ‘ടൈം’ വിറ്റു

സാന്‍ഫ്രാന്‍സിസ്‌കോ: അമേരിക്കന്‍ വാര്‍ത്താ മാസികയായ ‘ടൈം’ 190 ദശലക്ഷം ഡോളറിന് (കദശം 1300കോടി രൂപ) വിറ്റു. ക്ലൗഡ് കമ്ബ്യൂട്ടിങ് വെബ്സൈറ്റായ സെയില്‍സ്ഫോഴ്സ് ഡോട് കോം മേധാവിയും സഹസ്ഥാപകനുമായ മാര്‍ക്ക് ബെനിയോഫിനും ഭാര്യ ലിന്നിനുമാണ് ടൈം വാങ്ങിയത്. ബെനിയോഫ് ടൈം മാസിക വാങ്ങുന്നതായും

Spread the love
AUTO

ക്ലാസിക് ജാവ മോഡലുകള്‍ വിപണിയിലെത്തി; വില ഒന്നര ലക്ഷം മുതല്‍

  ഇന്ത്യയിലെ ഓട്ടോമൊബൈല്‍ ആരാധകര്‍ ഏറെ കാലമായി കാത്തിരുന്ന ജാവ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. മൂന്നു മോഡലുകളുടെ വിശദവിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ജാവ, ജാവ 42, ജാവ പരേക്ക് എന്നിങ്ങനെയാണ് മൂന്ന് മോഡലുകള്‍. ജാവ 42 എന്ന മോഡലിന് 1.55 ലക്ഷം

Spread the love
Business News

ഇന്ധന വിലകളില്‍ നേരിയ താഴ്ച

ഉപയോക്താക്കള്‍ക്ക് നേരിയ ആശ്വാസം നല്‍കിക്കൊണ്ട് ഇന്ധന വിലകള്‍ നേരിയ തോതില്‍ താഴ്ന്നു. രാജ്യ തലസ്ഥാനത്ത് പെട്രോള്‍ വില 40 പൈസ കുറഞ്ഞ് 80.45 രൂപയിലും ഡീസല്‍ വില 35 പൈസ താഴ്ന്ന് 74.38 രൂപയിലുമാണ് ഇന്ന് വില്‍പ്പന നടക്കുന്നത്. എന്നാല്‍ മുംബൈയില്‍,

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply