ഉയരെയിലെ രണ്ടാമത്തെ ഗാനം : വീഡിയോ കാണാം

ഉയരെയിലെ രണ്ടാമത്തെ ഗാനം : വീഡിയോ കാണാം

പാര്‍വതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉയരെ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. പതിനെട്ടു വയസിലെ എന്നു തുടങ്ങുന്ന ലിറിക്കല്‍ വീഡിയോ ആണു റിലീസ് ചെയ്തിരിക്കുന്നത്. റെനീഷ് ഒറ്റപ്പാലം എഴുതിയിരിക്കുന്ന വരികള്‍ക്കു ഗോപി സുന്ദര്‍ ഈണം പകര്‍ന്നിരിക്കുന്നു.

 

നവാഗതനായ മനു അശോകനാണു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബോബി സഞ്ജയ് തിരക്കഥയൊരുക്കിയിരിക്കുന്നു. ആഡിസ് ആക്രമണത്തെ അതിജീവിക്കുന്ന പെണ്‍കുട്ടിയുടെ വേഷത്തിലാണു പാര്‍വതി ചിത്രത്തില്‍ എത്തുന്നത്. പല്ലവി എന്നാണു കഥാപാത്രത്തിന്റെ പേര്. ആസിഫ് അലി, ടൊവിനോ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.രണ്‍ജി പണിക്കര്‍, സിദ്ദിഖ്, പ്രതാപ് പോത്തന്‍, പ്രേംപ്രകാശ് തുടങ്ങിയവരാണു മറ്റും പ്രധാന അഭിനേതാക്കള്‍.

 

Spread the love
Previous പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇതാദ്യമായി ചലച്ചിത്ര നിരൂപണ കോഴ്‌സ് ആരംഭിക്കുന്നു
Next കുടിവെള്ളക്ഷാമം: 24 മണിക്കൂറും വാട്ടർ അതോറിറ്റിയിലേക്ക് വിളിക്കാം

You might also like

Movie News

വനിതാ ദിനത്തില്‍ മഞ്ജുവാര്യരുടെ പോസ്റ്റ്: അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍

വിജയം വരിച്ച വനിതയുടെ പിന്നില്‍ അവള്‍ തന്നെയാണെന്നായിരുന്നു വനിതാ ദിനത്തില്‍ മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. മണിക്കൂറുകള്‍ക്കകം തന്നെ ആ നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരെത്തി. നെഗറ്റീവ് കമന്റുകള്‍ പോസ്റ്റിനു മറുപടിയായി പ്രവഹിക്കുന്നുണ്ട്.   പോസ്റ്റിനോട് യോജിക്കുന്നില്ലെന്നും, ഒരു

Spread the love
Movie News

തുഗ്ലക്ക്: വിജയ് സേതുപതിയുടെ പുതിയ ചിത്രം

എന്നും വ്യത്യസ്ത സിനിമകള്‍ പരീക്ഷിക്കുന്ന നടനാണു വിജയ് സേതുപതി. സ്വാഭാവിക അഭിനയത്തിന്റെ തലങ്ങള്‍ തേടുന്നതു കൊണ്ടു തന്നെ ഇത്രയും കാലം ജനകീയനായി അദ്ദേഹം നിലകൊള്ളുകയും ചെയ്യുന്നു. 96 ആയിരുന്നു അടുത്തിടെ വിജയ് സേതുപതിയുടെ പ്രശസ്തി വാനോളം എത്തിച്ച ചിത്രം. കഴിഞ്ഞ ദിവസം

Spread the love
Movie News

പുതിയ വേഷം : സിനിമാനിരൂപണവുമായി ഷക്കീല : വീഡിയോ കാണാം

യുട്യൂബ് ചാനലിലൂടെ സിനിമാ നിരൂപണവുമായി എത്തുകയാണു നടി ഷക്കീല. സൂപ്പര്‍ റോയല്‍ ടിവി എന്ന തമിഴ് യുട്യൂബ് ചാനലിനു വേണ്ടിയാണു ഷക്കീല വിഡിയോ ഫിലിം റിവ്യൂ നടത്തുന്നത്. ആര്‍. ജെ. ബാലാജി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച എല്‍.കെ.ജി എന്ന ചിത്രത്തിന്റെ നിരൂപണമാണു

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply