ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ രാജ്യം സിംഗപ്പൂര്‍

ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ രാജ്യം സിംഗപ്പൂര്‍

ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ രാജ്യം സിംഗപ്പൂരെന്ന് എച്ച്എസ്ബിസി നടത്തിയ സര്‍വെ ഫലം. ന്യൂസീലന്‍ഡ്, ജര്‍മനി, കാനഡ എന്നീ രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ എത്തിയിരിക്കുന്നത്. ജോലി ചെയ്യാന്‍ അനുയോജ്യമായ രാജ്യങ്ങളുടെ പട്ടികയില്‍ സ്വിറ്റ്സര്‍ലന്‍ഡ് ആണ് ഒന്നാമതുളളത്. സ്വിറ്റ്സര്‍ലാന്‍ഡ്, യുഎസ്, ഹോങ്കോങ് എന്നീ രാജ്യങ്ങളില്‍ ശരാശരി 21,000 ഡോളറാണ് ജീവനക്കാര്‍ക്ക് ലഭിക്കുന്ന ശമ്ബളമെന്നും സര്‍വെയില്‍ വ്യക്തമാക്കുന്നു.

Previous സൗന്ദര്യാരാധകരായ വനിതകള്‍ക്ക് കണ്ണാടിയടങ്ങിയ പവര്‍ബാങ്കുമായി ഫെല്‍ട്രോണ്‍
Next പുതിയ പ്രീപെയ്ഡ് പ്ലാനുമായി എയര്‍ടെല്‍

You might also like

LIFE STYLE

സമ്മര്‍ദ്ദം കുറയ്ക്കും ഇഞ്ചിചായ

ഇഞ്ചി ശരീരത്തിന് ഉത്തമമെന്നതുപോലെ ഇഞ്ചി ചായയുടേയും ഗുണങ്ങള്‍ ഏറെയാണ്. ശരീരത്തിന് ഏറെ ഉന്മേഷം പകരാന്‍ ഇഞ്ചി ചായയ്ക്ക് കഴിയും. ജോലി സമ്മര്‍ദ്ദവും, ടെന്‍ഷനും കൂട്ടായി കൊണ്ടു നടക്കുന്നവരാണ് നമ്മള്‍ ഓരോരുത്തരും . ഈ സമ്മര്‍ദ്ദങ്ങള്‍ ഒക്കെ കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കും. കൂടാത

Movie News

അജയ്‌യുടെ ഇമൈക്ക നൊടികൾ ഓഗസ്റ്റ് 30 ന് തിയറ്ററുകളിൽ എത്തും

അജയ് ജ്ഞാനമുത്തു ഒരുക്കുന്ന ഇമൈക്ക നൊടികൾ ഓഗസ്റ്റ് 30 ന് പ്രദർശനത്തിനെത്തും.  തുപ്പാക്കി,  ഏഴാം അറിവ് തുടങ്ങിയ ചിത്രങ്ങളിൽ മുരുഗദാസിന്റെ സംവിധാന സഹായിയായിരുന്നു അജയ്.  അജയ്‌യുടെ രണ്ടാമത്ത ചിത്രമാണിത്.  ആദ്യ ചിത്രം ഡെമെന്റെ കോളനി വൻ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു.

MOVIES

76ന്റെ നിറവില്‍ ബോളിവുഡിന്റെ കാരണവര്‍

  ബോളിവുഡിന്റെ ‘ഷഹന്‍ഷാ’ അഥവാ രാജാവ്, ഇന്ത്യന്‍ സിനിമയുടെ ‘ബിഗ് ബി’ അമിതാഭ് ബച്ചന് ഇന്ന് 76-ാം പിറന്നാള്‍. 1942 ഒക്ടോബര്‍ 11ന് പ്രശസ്ത ഹിന്ദി കവിയായിരുന്ന ഡോ. ഹരിവംശ് റായ് ബച്ചന്റെയും തേജി ബച്ചന്റെയും മൂത്തമകനായി ജനിച്ചു. നൈനിത്താള്‍ ഷെയര്‍വുഡ്

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply