സ്‌കോഡ റാപ്പിഡ് ലിമിറ്റഡ് എഡിഷന്‍ വിപണിയില്‍

സ്‌കോഡ റാപ്പിഡ് ലിമിറ്റഡ് എഡിഷന്‍ വിപണിയില്‍

സ്‌കോഡ റാപ്പിഡ് ലിമിറ്റഡ് എഡിഷന്‍ ആഡംബര വാഹനം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ക്യാന്റി വൈറ്റ്, കാര്‍ബണ്‍ സ്റ്റീല്‍ എന്നീ രണ്ട് നിറങ്ങളിലാണ് വാഹനം ലഭ്യമാവുന്നത്. ആഡംബരത്തിനൊപ്പം കരുത്തിനും ഏറെ പ്രാധാന്യം നല്കിയാണ് വാഹനം ഒരുക്കിയിരിക്കുന്നത്. എബണി-സാന്‍ഡ് ഇരട്ട ടോണിലാണ് വാഹനത്തിന്റെ ഉള്‍വശം ഒരുക്കിയിരിക്കുന്നത്.

6.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. ഐവറി നിറത്തിലുള്ള സീറ്റ് അപ്ഹോള്‍സ്റ്ററിയാണ് നല്‍കിയിരിക്കുന്നത്. ഇരട്ട എയര്‍ബാഗുകളാണ് വാഹനത്തില്‍, ആന്റി ഗ്ലെയര്‍ ഐആര്‍വിഎം, ഉയരം ക്രമീകരിക്കാവുന്ന മൂന്ന് പോയിന്റ് സീറ്റ് ബെല്‍റ്റ്, റഫ് റോഡ് പാക്കേജ്, എഞ്ചിന്‍ ഇമ്മൊബിലൈസര്‍, ഫ്ളോട്ടിങ് കോഡ് സിസ്റ്റം, പിന്‍ ഗ്ലാസില്‍ ഡീഫോഗര്‍ എന്നിവയാണ് പ്രധാന പ്രത്യേകതകള്‍.

Spread the love
Previous സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജീവിതം സിനിമയാകുന്നു; നായകന്‍ ടൊവിനോ
Next ഇന്‍സ്റ്റാഗ്രാമിലെ സുരക്ഷാ വീഴ്ച കണ്ടെത്തി; യുവാവിന് സമ്മാനമായി ലഭിച്ചത് വന്‍ തുക

You might also like

Car

വെയിലത്തു കിടന്ന കാറിലെ എസി ഉപയോഗിക്കാറുണ്ടോ? എങ്കില്‍ സൂക്ഷിക്കുക

പരിസ്തിതിയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് നമ്മുടെ നാട്ടിലെ കാലാവസ്ഥയും മാറ്റങ്ങളിലൂടെ നീങ്ങുകയാണ്. ചൂട് അടിയ്ക്കടി വര്‍ദ്ധിക്കുന്നു. എയര്‍ കണ്ടീഷനിംഗ് സംവിധാനങ്ങള്‍ ഇതിനെല്ലാം ഒരു പരിധിയിലേറെ ആശ്വാസം നല്‍കുന്നുണ്ട്. പ്രത്യേകിച്ച് വാഹനങ്ങളില്‍. ദീര്‍ഘദൂരയാത്രകളിലും മറ്റും എസി ഇല്ലാത്ത യാത്ര സങ്കല്‍പ്പിക്കാന്‍ സാധിക്കില്ല. എന്നാല്‍ ഈ എസി

Spread the love
AUTO

പുതിയ ഫീച്ചറുമായി ഇന്‍സ്റ്റാഗ്രാം

ഇന്‍സ്റ്റാഗ്രാം സെപ്തംബര്‍ മുതല്‍ പുതിയ ഫീച്ചറില്‍ കാണാം. അക്കൗണ്ടുകള്‍ വ്യാജമാണൊ എന്നറിയാന്‍ ‘എബൗട്ട് ദിസ് അക്കൗണ്ട്’ എന്ന ഫീച്ചറാണ് ഇന്‍സ്റ്റഗ്രാമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവര്‍ ഏത് രാജ്യത്തുള്ളവരാണെന്നും, ഇവര്‍ അക്കൗണ്ട് തുടങ്ങിയത് എന്നാണെന്നും തുടങ്ങി ഒരാളുടെ അക്കൗണ്ടിനെ കുറിച്ച് വ്യക്തമായി അറിയാന്‍

Spread the love
AUTO

ഇന്ത്യ പിടിച്ചടക്കാന്‍ ബ്രിട്ടനില്‍ നിന്നും ‘ഹെക്ടര്‍’ വരുന്നു

ബ്രിട്ടീഷ് പ്രീമിയം വാഹനനിര്‍മാതാക്കളായ എം ജി മോട്ടോഴ്‌സിന്റെ ആദ്യ വാഹനം ഇന്ത്യയിലേക്ക്. എം ജി മോട്ടോഴ്‌സ് കഴിഞ്ഞ വര്‍ഷം തങ്ങളുടെ വിവിധ മോഡലുകളെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നു. കമ്പനിയുടെ ഇന്ത്യയിലേക്ക് എത്തുന്ന ആദ്യ മോഡലിന് ഹെക്ടര്‍ എന്ന പേര് നല്‍കി. 2019

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply