ഉറക്കം ശരിയായില്ലെങ്കില്‍ പ്രശ്‌നം ഗുരുതരമാണ്

ഉറക്കം ശരിയായില്ലെങ്കില്‍ പ്രശ്‌നം ഗുരുതരമാണ്

ശരിയായ രീതിലുള്ള ഉറക്കം ആരോഗ്യത്തിന് അത്യവിശ്യമാണ്. കൂടുതല്‍ ഉറങ്ങിയാലും കുറഞ്ഞ സമയം ഉറങ്ങിയാലും കുഴപ്പമാണ്.  ഉറക്കം എട്ട് മണിക്കൂറില്‍ കൂടാനും ആറ് മണിക്കൂറില്‍ കുറയാനും പാടില്ല. യൂറോപ്യന്‍ ഹാര്‍ട്ട്  ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇങ്ങനെ പറയുന്നത്. ഹൃദ്രോഗങ്ങള്‍ക്കും അകാല മരണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ദിവസവും 9 മണിക്കൂര്‍ ഉറങ്ങുന്നവരില്‍ 6-8 മണിക്കൂര്‍ ഉറങ്ങുന്നവരെ അപേക്ഷിച്ച് ഹൃദ്രോഗ സാധ്യത അഞ്ച് ശതമാനം കൂടുതലാണ്. 9 മുതല്‍ 10 മണിക്കൂര്‍ വരെ ഉറങ്ങുന്നവരില്‍ 17 ശതമാനവും 10 മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവരില്‍ 41 ശതമാനവും ഹൃദ്രോഗ,  മരണസാധ്യത കൂടുതലാണെന്ന് പഠനം പറയുന്നു.  ആറ് മണിക്കൂറില്‍ കുറവ് ഉറങ്ങുന്നവരിലും എട്ട് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവരിലും വിഷാദത്തിന്റെ ലക്ഷണങ്ങളും കണ്ടു. ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്നതാണ് ഏറ്റവും ശരിയായ സമയം.

Spread the love
Previous വരുന്നൂ സ്റ്റൈലന്‍ പോര്‍ഷെ ടൈകന്‍
Next മോഹന്‍ലാലിന്റെ വില്ലന്‍ തെലുങ്കില്‍ പുലിജൂതം : ട്രെയിലര്‍ കാണാം

You might also like

Uncategorized

വീണ്ടുമൊരു ‘ബിനാലെ’ കാലം!

കൊച്ചി മുസിരിസ് ബിനാലെ 2018ന് ഇന്ന് വീണ്ടും തിരശീല ഉയരുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ കലാവിരുന്നായ കൊച്ചി മുസിരിസ് ബിനാലെ ഇന്ന് വൈകുന്നേരം 6.30ന് ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മുസിരിസ് ബിനാലെയുടെ നാലാം

Spread the love
LIFE STYLE

ബാറ്റ്ല്‍ഫീല്‍ഡില്‍ ഒരു പ്രീ വെഡിംഗ്; വൈറലായി പബ്ജി ഫോട്ടോഷൂട്ട്

  ലോകത്താകമാനം കുപ്രസിദ്ധി നേടിയ പബ്ജി ഗെയിം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ചര്‍ച്ചകള്‍ നടക്കുകയാണ്. വിവാദമായ ഗെയിം തീം ചെയ്ത് ഫോട്ടോഷൂട്ടാണ് ഇതിനിടയില്‍ പുതിയ ട്രെന്‍ഡ്.   കാഴ്ചക്കാരെ ഏതുവിധത്തിലും ആകര്‍ഷിക്കുന്ന സേവ് ദി ഡേറ്റ്, പ്രീ വെഡിംഗ് ഷൂട്ടുകള്‍ ഇന്ന് പ്രശസ്തി

Spread the love
LIFE STYLE

റോസാച്ചെടിയില്‍ നിറയെ പൂക്കളുണ്ടാകാന്‍ ഇതാ ഒരു മികച്ച മാര്‍ഗ്ഗം

നിറയെ പൂവിട്ട് നില്‍ക്കുന്ന റോസാച്ചെടി ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. ആ ഇഷ്ടം കൊണ്ടാണ് നമ്മള്‍ കടകളില്‍ നിന്നും റോസാച്ചെടികള്‍ വാങ്ങിക്കുന്നത്.  എന്നാല്‍ എത്ര നട്ടുനനച്ചാലും വളരെ കുറച്ച് പൂക്കള്‍ മാത്രമേ ഉണ്ടാകു.  നിങ്ങളുടെ റോസാച്ചെടി തഴച്ച് വളരാനും നിറയെ പൂക്കളുണ്ടാകാനും ഒരു വളപ്രയോഗമുണ്ട്.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply