ശ്രീദേവി ബംഗ്ലാവ് പുതിയ ടീസര്‍

ശ്രീദേവി ബംഗ്ലാവ് പുതിയ ടീസര്‍

പ്രിയാ വാര്യര്‍ നായികയാവുന്ന ശ്രീദേവി ബംഗ്ലാവിന്റെ പുതിയ ടീസര്‍ റിലീസ് ചെയ്തു. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതത്തോട് സാമ്യമുള്ളതാണു ചിത്രത്തിന്റെ കഥ എന്നു നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ചിത്രത്തിനെതിരെ ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍ വക്കീന്‍ നോട്ടിസും അയച്ചിരുന്നു. മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണു ചിത്രം സംവിധാനം ചെയ്യുന്നത്.

 

പ്രിയ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മധ്യവയസ്‌കനായ കാമുകനെ ചുറ്റിപ്പറ്റിയാണ് രണ്ടാമത്തെ ടീസര്‍ ഒരുക്കിയിരിക്കുന്നത്. ആറാട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണു ചിത്രം നിര്‍മിക്കുന്നത്. പ്രീയാംഷു ചാറ്റര്‍ജി, ആസിം അലി ഖാന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മെയ് മാസത്തില്‍ ചിത്രം തിയറ്ററുകളിലെത്തും. ടീസര്‍ കാണാം

Spread the love
Previous ജൂതനിലൂടെ ഭദ്രന്‍ തിരിച്ചെത്തുന്നു : മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു
Next സായി പല്ലവി മലയാളത്തില്‍ : ഏറെ സന്തോഷമെന്ന് താരം

You might also like

Uncategorized

സൊളാന്‍ സ്റ്റീഫന്‍സ് യു എസ് ഓപ്പണ്‍ ജേതാവ്

ന്യൂയോര്‍ക്ക് : യു എസ് വനിതാ സിംഗിള്‍സ് കിരീടം അമേരിക്കയുടെ സീഡില്ലാ താരം സൊളാന്‍ സ്റ്റീഫന്‍സിന്. ആതിഥേയ താരങ്ങള്‍ മത്സരിച്ച ഫൈനലില്‍ മാഡിസണ്‍ കീസിനെ 6-3,6-0 എന്നീ സ്‌കോറിനാണ് സ്റ്റീഫന്‍സ് പരാജയപ്പെടുത്തിയത്. ഒരു മണിക്കൂര്‍ മാത്രമാണ് മത്സരം നീണ്ടുനിന്നത്. സെമി ഫൈനലില്‍

Spread the love
Movie News

ചിരഞ്ജീവിയുടെ ചരിത്ര സിനിമയിൽ എ. ആർ റഹ്‌മാന്‌ പകരക്കാരൻ ബോളിവുഡിൽ നിന്ന്

സ്വതന്ത്ര സമര കാലത്തെ തെലുങ്ക് സമര നായകൻറെ കഥ പറയുന്ന ചിത്രമാണ് സെയ്‌റ നരസിംഹ റെഡ്ഢി.  ചിത്രത്തിൽ സംഗീതമൊരുക്കുന്നത് റഹ്മാൻ ആയിരിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചെങ്കിലും പിന്നീട് മാറ്റുകയായിരുന്നു.  തെന്നിന്ത്യൻ സംഗീത സംവിധായകൻ എത്തുമെന്നായിരുന്നു ആദ്യം അറിയിച്ചതെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. ബോളിവുഡിൽ നിന്നുമായിരിക്കും

Spread the love
Uncategorized

യു എസ് ഓപ്പണ്‍; നദാല്‍ ചാമ്പ്യന്‍

ന്യൂയോര്‍ക്ക് : ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണെ തോല്‍പ്പിച്ച് സ്‌പെയിന്‍ താരം റാഫേല്‍ നദാല്‍ യു എസ് ഓപ്പണ്‍ ജേതാവായി. ആദ്യമായി യു എസ് ഓപ്പണ്‍ ഫൈനല്‍ കളിക്കുന്ന ദക്ഷിണാഫ്രിക്കന്‍ താരത്തെ 6-4,6-3,6-4 എന്നീ സ്‌കോറിനാണ് നദാല്‍ തോല്‍പ്പിച്ചത്. നദാലിന്റെ 16-ാം ഗ്രാന്‍ഡ്സ്ലാം

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply