ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കായി സ്റ്റാര്‍സ്‌പോര്‍ട്‌സ് 3

ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കായി സ്റ്റാര്‍സ്‌പോര്‍ട്‌സ് 3

ഇന്ത്യയിലെ പ്രമുഖ കായിക ചാനല്‍ ആയ സ്റ്റാര്‍സ്‌പോര്‍ട്‌സ് പുതിയൊരു ചാനല്‍ ഇന്ത്യന്‍ ഫുട്‌ബോളിന് വേണ്ടി മാത്രം തുടങ്ങിയിരിക്കുകയാണ്. സ്റ്റാര്‍സ്‌പോര്‍ട്‌സ് 3 എന്നാണ് ചാനലിന്റെ പേര്. ഇന്ത്യയിലെ പ്രമുഖ ഫുട്‌ബോള്‍ മത്സരങ്ങള്‍ ഒക്കെ സ്റ്റാര്‍ സ്‌പോട്‌സില്‍ തന്നെയാണ് ഇപ്പോള്‍ സംപ്രേഷണം ചെയ്യുന്നത്.

ഐ ലീഗ്, ഐ എസ് എല്‍, ഇന്ത്യയുടെ മറ്റു ദേശീയ ഫുട്‌ബോള്‍ മത്സരങ്ങള്‍ എല്ലാം സ്റ്റാര്‍ സ്‌പോര്‍ട്‌സ് 3യില്‍ ആകും ഇനി കാണുക. വിദേശ രാജ്യങ്ങളിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ സ്റ്റാര്‍ സെലക്ട് ചാനലുകളില്‍ തന്നെ തുടര്‍ന്നും ടെലികാസ്റ്റ് ചെയ്യും.

Spread the love
Previous കോടതി വിധി പുതിയ തുടക്കമെന്ന് മാധവന്‍
Next ഡിജിറ്റല്‍ വ്യാപാരം ശക്തിപ്പെടുന്നു

You might also like

NEWS

ലോണെടുക്കാന്‍ ബാങ്കിനെ മറന്നേക്കൂ…

ഒരു പേഴ്‌സണല്‍ ലോണെടുക്കാന്‍ ബാങ്കിനെ സമീപിച്ച് വലയേണ്ട. പി ടു പി (പിയര്‍ ടു പിയര്‍) സംവിധാനത്തിലൂടെ വായ്പയെടുക്കാന്‍ വളരെ എളുപ്പമാണ്. ഒരു വിധത്തിലുള്ള ഈടും നല്‍കാതെയാണ് പി ടു പി വായ്പകള്‍ നല്‍കുന്നത്. ആവശ്യമായ തുക ഇഷ്ടമുള്ള കാലയളവിലേക്ക് കടം

Spread the love
NEWS

എണ്ണ വില വര്‍ധന ഇന്ത്യയ്ക്ക് തലവേദനയായേക്കും

എണ്ണ വില ദിനംപ്രതി വര്‍ധിച്ചുവരുന്നത് ലോക സാമ്പത്തിക വ്യവസ്ഥയെ കാര്യമായി ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം എണ്ണ വിലയില്‍ 14 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 2014നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ ക്രൂഡ് ഓയില്‍ വിപണനം നടക്കുന്നത്. ഇന്ത്യ പോലുള്ള

Spread the love
NEWS

റിലയന്‍സിന് ടാറ്റയുടെ വക എട്ടിന്റെ പണി

ഇന്ത്യയില്‍ മൊബൈല്‍ നെറ്റ് ഉപഭോഗത്തിന് പുതിയൊരധ്യായം കുറിച്ച റിലയന്‍സ് ജിയോയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ടാറ്റ ഡൊക്കോമോ. 39.2 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളിങ്ങും 28 ദിവസത്തേക്ക് വെറും 119 രൂപ നിരക്കില്‍ നല്‍കിയാണ് ടാറ്റ ഡൊക്കോമോ പുതിയ ഓഫറുമായി എത്തിയിരിക്കുന്നത്.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply