കേരള ബജറ്റ് അവതരണം ആരംഭിച്ചു : പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് മുന്‍ഗണന

കേരള ബജറ്റ് അവതരണം ആരംഭിച്ചു : പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് മുന്‍ഗണന

സംസ്ഥാന ധനമന്ത്രി ഡോ. ടി. എം തോമസ് ഐസക്ക് ബജറ്റ് അവതരിപ്പിച്ചു തുടങ്ങി. കേരളം മഹാപ്രളയം നേരിട്ടതിനു ശേഷമുള്ള ആദ്യത്തെ ബജറ്റാണിത്. അതുകൊണ്ടു തന്നെ പ്രളയാനന്തര പുനര്‍നിര്‍മാണത്തിനായിരിക്കും മുന്‍ഗണന നല്‍കുക. പിണറായി വിജയന്‍ മന്ത്രിസഭയുടെ മൂന്നാമത്തെ ബജറ്റാണിത്.

നവകേരള നിര്‍മാണത്തിനായി ഇരുപത്തഞ്ചു കോടി പദ്ധതികള്‍ ധനമന്ത്രി പ്രഖ്യാപിച്ചു. കുട്ടനാട് പാക്കേജ്, മത്സ്യത്തൊഴിലാളി ക്ഷേമം എന്നിവയ്ക്ക് 1000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം – കാസര്‍ഗോഡ് സമാന്തര റെയില്‍വേ പാതയുടെ നിര്‍മാണ ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്നും ധനമന്ത്രി അറിയിച്ചു. കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസുകളിലേക്കു പൂര്‍ണായി മാറാനുള്ള പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ബജറ്റ് അവതരണം കേരള നിയമസഭയില്‍ തുടരുകയാണ്.

Spread the love
Previous മൊബൈല്‍ ആപ്പിലൂടെ സേവനങ്ങള്‍ : മാതൃകയായി മുളന്തുരുത്തി ഗ്രാമപ്പഞ്ചായത്ത്‌
Next ആര്യ വിവാഹതിനാകുന്നു

You might also like

NEWS

വീട്ടമ്മമാര്‍ക്ക് കൈനിറയെ സമ്പാദിക്കാന്‍ അച്ചാര്‍ നിര്‍മാണം

കുറച്ചു മോരും അച്ചാറും ഉണ്ടെങ്കില്‍ ഉച്ചയൂണും അച്ചാറും വയറു നിറയെ കഴിക്കുന്ന കേരളീയരുടെ ഇടയില്‍ ഗുണമേന്മയുള്ള അച്ചാര്‍ എന്നും മാര്‍ക്കറ്റ് കൈയടക്കിയിട്ടുണ്ട്. ഇന്നു വിപണയില്‍ കിട്ടുന്ന അച്ചാറുകള്‍ പലതുണ്ടെങ്കിലും ഹോം മെയ്ഡ് അച്ചാറിനാണ് ആവശ്യക്കാരേറെ. വീട്ടില്‍ അച്ചാര്‍ തയ്യാറാക്കി വിപണനം ചെയ്യുമ്പോള്‍

Spread the love
NEWS

കള്ളന്മാര്‍ക്ക് എട്ടിന്റെ പണി നല്‍കി കാറ്റ്

കഷ്ടപ്പെട്ട് കൊള്ളയടിച്ച കാശ് മുഴുവന്‍ കാറ്റ് കൊണ്ടു പോകുന്നത് നിസഹായരായി നോക്കി നില്‍ക്കുന്ന രണ്ടു കള്ളന്മാരുടെ വീഡിയോ വൈറലാകുന്നു. യുകെ പോലീസ് സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയിലാണ് രണ്ട് മോഷ്ടാക്കളെ കാറ്റ് പരാജയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്.   ഇംഗ്ലണ്ടിലെ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലുള്ള ഡ്രോയ്സ്ഡെനിലാണ്

Spread the love
NEWS

എന്‍പിസിഐഎല്‍- എല്‍ ആന്‍ഡ് ടി കരാര്‍

ലാര്‍സണ്‍ ആന്‍ഡ് ടര്‍ബോ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി പുതിയ കരാറില്‍ ഏര്‍പ്പെട്ടു. ജനറേറ്ററുകള്‍ക്ക് ഫോര്‍ജിങ്‌സ് നിര്‍മിച്ചു നല്‍കുന്നതിനുള്ള 442 കോടി രൂപയുടെ കരാറാണ് നിലവില്‍ വന്നത്. ഇതുകൂടാതെ പശ്ചാത്തല സൗകര്യ നിര്‍മാണ ജോലികള്‍ക്കായി 2597 കോടി രൂപയുടെ ഓര്‍ഡര്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply