ഈ നാണയം സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ സ്മരണയില്‍

ഈ നാണയം സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ സ്മരണയില്‍

അന്തരിച്ച ഭൗതികശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ സ്മരണാര്‍ത്ഥം നാണയം പുറത്തിറക്കുന്നു. ബ്ലാക്ക് ഹോള്‍ ആലേഖനം ചെയ്ത 50 പെന്‍സ് നാണയമാണു പുറത്തിറക്കുന്നത്. അദ്ദേഹത്തിന്റെ പേരും നാണയത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും.

 

എഡ്വിന എല്ലിസാണു നാണയം ഡിസൈന്‍ ചെയ്തിരിക്കുന്നത്. തമോഗര്‍ത്തങ്ങളുടെ പഠനം സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ പരിഗണിച്ചാണു നാണയത്തില്‍ തമോഗര്‍ത്തം ആലേഖനം ചെയ്തിരിക്കുന്നത്. ഗഹനമായ ശാസ്ത്രശാഖയെ വളരെ ലളിതമായി മനുഷ്യകുലത്തിനു പരിചയപ്പെടുത്തിയ വ്യക്തിയാണു സ്റ്റീഫന്‍ ഹോക്കിങ്. കഴിഞ്ഞവര്‍ഷമാണ് അദ്ദേഹം അന്തരിച്ചത്.

Spread the love
Previous എസ് എസ് എല്‍ സി പരീക്ഷയ്ക്ക് ഇന്നു തുടക്കം : 4,35,142 പേർ പരീക്ഷയെഴുതും
Next മോഹന്‍ലാലിന്റെ കടുകട്ടി ഇംഗ്ലീഷ്: പൃഥ്വിരാജിന്റെ സ്വാധീനമെന്നു ട്രോളന്മാര്‍

You might also like

NEWS

ആദ്യ മെട്രൊ പോലീസ് സ്‌റ്റേഷന്‍ കുസാറ്റില്‍

സംസ്ഥാനത്തെ ആദ്യ മെട്രൊ പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. കളമശേരി കുസാറ്റിലാണു സ്റ്റേഷന്‍. കൊച്ചി മെട്രൊയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഈ സ്റ്റേഷനായിരിക്കും ഇനി കൈകാര്യം ചെയ്യുക. യാത്രക്കാരുടെ പരാതി പരിഹരിക്കുക, മെട്രൊയുമായി ബന്ധപ്പെട്ട കേസുകള്‍ വേഗത്തിലാക്കുക എന്നീ ലക്ഷ്യവുമായാണു മെട്രൊ

Spread the love
NEWS

ട്രെയിനുകള്‍ കൂട്ടിയിടിച്ചു : നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍

ഹൈദരാബാദിലെ കച്ചേഗുഡ റെയ്ല്‍വേ സ്റ്റേഷനു സമീപം ട്രെയിനുകള്‍ കൂട്ടിമുട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. അപകടത്തില്‍ പന്ത്രണ്ടു പേര്‍ക്ക് പരുക്കേറ്റിരുന്നു.     ഫലക്കുമനയില്‍ നിന്നു സെക്കന്തരാബാദിലേക്കു പോകുകയായിരുന്ന ലോക്കല്‍ ട്രെയിനും, ഇന്റര്‍സിറ്റി എക്‌സ്പ്രസുമാണ് കൂട്ടിയിടിച്ചത്. രാവിലെ 10.30നായിരുന്നു അപകടം. അപകടത്തെ സംബന്ധിച്ചു

Spread the love
NEWS

എസ്എസ്‌സി കംബൈന്‍ഡ് ഗ്രാജുവെറ്റ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര ഗവണ്‍മെന്റിന് കീഴിലെ വിവിധ മന്ത്രാലയങ്ങള്‍/വകുപ്പുകള്‍ /സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഗ്രൂപ്പ്-ബി , ഗ്രൂപ്പ്-സി തസ്തികകളിലെ  നിയമനത്തിനായി സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍(എസ്എസ്‌സി) നടത്തുന്ന കംബൈന്‍ഡ് ഗ്രാജുവെറ്റ് ലെവല്‍ പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു.  രാജ്യമെങ്ങും 2020  മാര്‍ച്ച് രണ്ട് മുതല്‍ 11 വരെയാണ് കംപ്യൂട്ടര്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply