ഓണക്കാലത്ത് 1470 ഓണച്ചന്തകളുമായി സപ്ലൈകോ

ഓണക്കാലത്ത് അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ സപ്ലൈകോ. സംസ്ഥാനത്തുടനീളം ഒരാഴ്ചക്കുള്ളില്‍ 1,470 ഓണച്ചന്തകള്‍ തുറക്കും. ബിപിഎല്‍, ആദിവാസി കുടുംബങ്ങള്‍ക്ക് 700 രൂപ വിലയുള്ള ഓണക്കിറ്റ് സൗജന്യമായി നല്‍കുമെന്നും സപ്ലൈകോ അറിയിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 941 പഞ്ചായത്തുകളിലും ഓണച്ചന്തകള്‍ തുറക്കും. മാവേലി സ്റ്റോറുകളാണ് ഓണച്ചന്തയാക്കി മാറ്റുന്നത്. ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിലടക്കം മവേലി സ്റ്റോറില്ലാത്ത 30 പഞ്ചായത്തുകളില്‍ താത്കാലിക സ്റ്റാളുകള്‍ ക്രമീകരിക്കും. താലൂക്ക്, നിയോജക മണ്ഡല ആസ്ഥാനങ്ങളിലും ഓണച്ചന്തകള്‍ തുടങ്ങും. ഓണച്ചന്തകളുടെ ഉദ്ഘാടനം ഓഗസ്റ്റ് 15ന് തിരുവനന്തപുരത്ത് തുടങ്ങുമെന്ന് സപ്ലൈകോ എംഡി അറിയിച്ചു.

 

 

Spread the love
Previous ചെറായി ബീച്ചില്‍ യുവതിയെ കുത്തിക്കൊന്നു
Next മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്‍ഷുറന്‍സുമില്ല; കോടതി

You might also like

NEWS

ട്രാഷ് ടാഗ് : ഭൂമിയെ രക്ഷിക്കാനൊരു ഹാഷ് ടാഗ്

സാമൂഹ്യ മാധ്യമങ്ങളിലെ ഹാഷ് ടാഗ് വിപ്ലവങ്ങള്‍ പലപ്പോഴും നല്ല തീരുമാനങ്ങള്‍ക്കു വഴി തെളിക്കാറുണ്ട്. പല സംഭവങ്ങളും ഹാഷ് ടാഗ് ക്യാംപെയ്‌നിങ്ങിലൂടെ അധികാരികളുടെ മുന്നില്‍ എത്തിക്കാനും, അവരുടെ കണ്ണു തുറപ്പിക്കാനും സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ വ്യത്യസ്തമായൊരു ഹാഷ് ടാഗ് സാമൂഹ്യ മാധ്യമങ്ങളില്‍ കത്തിപ്പടരുന്നു. ട്രാഷ്

Spread the love
Movie News

ബോളിവുഡ് താരം രാജ് കിഷോര്‍ അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് ബോളിവുഡ് താരം രാജ് കിഷോര്‍ അന്തരിച്ചു. 85 വയസായിരുന്നു. വളരെ നാളായി രാജ് കിഷോര്‍ ഉദരസംബന്ധമായ രോഗത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു.   മുംബൈയിലെ സ്വവസതിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാര ചടങ്ങുകള്‍ ഇന്നു നടക്കുമെന്ന് അഭിനേതാക്കളുടെ സംഘടനാ പ്രതിനിധി

Spread the love
Business News

ജിഎസ്ടി വരുമാനം പ്രതീക്ഷകൾക്കപ്പുറം….

ന്യൂഡല്‍ഹി: 12 ലക്ഷം കോടി രൂപ നികുതി വരുമാനമായി ജി എസ് ടിയിലൂടെ പ്രതീക്ഷിച്ചിരുന്ന സർക്കാരിന് പുതിയ പ്രതീക്ഷകൾ. പ്രതിമാസം ഒരു ലക്ഷം കോടി രൂപ നിരക്കിൽ പ്രതിവർഷം 12 ലക്ഷം കോടി രൂപ നികുതി വരുമാനമാണ് സർക്കാർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply