കാര്‍ത്തി ചിത്രം ‘ദേവ്’ – ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി

കാര്‍ത്തി ചിത്രം ‘ദേവ്’ – ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി

കാര്‍ത്തി നായകനായെത്തുന്ന ചിത്രം ദേവിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി. കാര്‍ത്തിയുടെ സഹോദരനും നടനുമായ സൂര്യയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയത്.

രജത് രവിശങ്കര്‍ നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ ദേവില്‍ രാകുല്‍ പ്രീത് സിങ് ആണ് നായിക. പ്രകാശ് രാജ്, രമ്യ കൃഷ്ണന്‍, ആര്‍ജെ വിഗ്നേശ്, അമൃത എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

Previous ടൊയോട്ടോ; ഗുണമേന്മയും വിശ്വസവും ഉറപ്പിച്ച ബ്രാന്‍ഡ്
Next സ്മാര്‍ട്ട് പിക്‌സ് മീഡിയ ഫെയ്‌സ്ബുക്കിലെ സ്മാര്‍ട്ട് ബ്രാന്‍ഡ്

You might also like

NEWS

കേരളത്തിലെ പ്രളയക്കെടുതി ലോകവുമായി പങ്ക് വെച്ച് ലിയാന്‍ഡോ ഡികാപ്രിയോ

പ്രളയകെടുതിയിലകപ്പെട്ട കേരളത്തിന്റെ അവസ്ഥ ലോകത്തെ അറിയിച്ച് ഹോളിവുഡ് താരം ലിയനാര്‍ഡോ ഡികാപ്രിയോ. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിന്നാണ് കേരളത്തിന്റെ ദുരവസ്ഥയെക്കുറിച്ച് അറിഞ്ഞത്. ‘നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ പ്രളയങ്ങളിലൊന്നു നേരിട്ട ഇന്ത്യന്‍ സംസ്ഥാനമായ കേരളം ദുരിതകയത്തില്‍. 300ലധികം പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് വീടു

Movie News

പുത്തന്‍ ഗെറ്റപ്പില്‍ ആസിഫ് അലി

വിജേഷ് വിജയ് സംവിധാനം ചെയ്യുന്ന മന്ദാരത്തിന്റെ പോസ്റ്ററിലാണ് ഹെവി ലുക്കില്‍ ആസിഫ് അലി എത്തിയത്. നീട്ടി വളര്‍ത്തിയ മുടിയും കട്ടതാടിയുമായി വേറിട്ട ശൈലിയില്‍ ഒരുക്കിയ പോസ്റ്റര്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. എം.സജാസ് ഒരുക്കുന്ന ചിത്രത്തില്‍ മോനിഷാ രാജീവ്, ടിനു തോമസ്, ഹരിശ്രീ

Reviews

സംഘിസം ഒളിച്ചു കടത്തുന്ന അല്ലു അര്‍ജുന്‍ ചിത്രം

RENKU K H മാസ്, മസാല, പ്രണയ ചിത്രങ്ങളുടെ ജോണറുകളിലൂടെയാണ് മലയാളികളുടെ പൊതുബോധത്തില്‍ അല്ലു പ്രതിഷ്ഠിക്കപ്പെട്ടത്. ആര്യയും ഹാപ്പിയും ബണ്ണിയും കൃഷ്ണയുമെല്ലാം മുന്നോട്ടു വെച്ചിരുന്നത് ഈ ബോധം തന്നെയായിരുന്നു. എന്നാല്‍ പുതിയ അല്ലു അര്‍ജുന്‍ ചിത്രമായ ”എന്റെ പേര് സൂര്യ എന്റെ

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply