സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജീവിതം സിനിമയാകുന്നു; നായകന്‍ ടൊവിനോ

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജീവിതം സിനിമയാകുന്നു; നായകന്‍ ടൊവിനോ

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജീവിതം സിനിമയാകുന്നു. ടൊവിനോ ആയിരിക്കും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കേരളത്തിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും മുന്‍ എം.പിയുമായ സെബാസ്റ്റ്യന്‍പോള്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ടൊവിനോ തോമസാണ് രാമകൃഷ്ണപിള്ളയായി എത്തുന്നത്.

പ്രമോദ് പയ്യന്നൂര്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രം 1878 മുതല്‍ 1916 വരെയുള്ള കാലഘട്ടത്തിലുള്ള രാമകൃഷ്ണപിള്ളയുടെ ജീവിതകഥ പറയുന്നു. ചിത്രം ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. ഒട്ടേറെ ചരിത്ര മുഹൂര്‍ത്തങ്ങളിലൂടെയാണ് സിനിമ കടന്നുപോകുന്നത്. ചിത്രത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ നടന്നുവരികയാണ്.

Spread the love
Previous വാര്‍ത്തകളുടേയും സംരംഭകഗാഥകളുടേയും ലോകം : സ്മാര്‍ട് സംരംഭത്തിലൂടെ
Next സ്‌കോഡ റാപ്പിഡ് ലിമിറ്റഡ് എഡിഷന്‍ വിപണിയില്‍

You might also like

Movie News

ക്രിസ്തുമസ് റിലീസിനൊരുങ്ങി ചാക്കോച്ചന്‍ ചിത്രം തട്ടുംപുറത്ത് അച്യുതന്‍

കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ലാല്‍ജോസ് ചിത്രം തട്ടുംപുറത്ത് അച്യുതന്‍ ക്രിസ്തുമസ് റിലീസ് ആയി തീയേറ്ററുകളിലെത്തും. ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ജോണി ജോണി യെസ് അപ്പക്കു ശേഷം തിയറ്ററുകളിലെത്തുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രമാണ് തട്ടുംപുറത്ത് അച്യുതന്‍. എം സിന്ധുരാജ് തിരക്കഥയൊരുക്കുന്ന ചിത്രം

Spread the love
MOVIES

സസ്‌പെന്‍സുമായി തെളിവ്, ട്രെയിലര്‍ പുറത്ത്

സസ്‌പെന്‍സുകള്‍ നിറച്ച് തെളിവ് ചിത്രത്തിന്റെ ട്രൈലര്‍. ലാല്‍, ആശ ശരത്, രഞ്ജി പണിക്കര്‍ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എ നിഷാദ് അണിയിച്ചൊരുക്കുന്ന ‘തെളിവ്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു.  മോഹന്‍ലാലാണ് ട്രെയിലര്‍ പുറത്തു വിട്ടത്. ത്രില്ലടിപ്പിക്കുന്ന സംഭവകഥയാണ് ചിത്രം

Spread the love
MOVIES

നെട്ടൂരാനും നെടുമ്പിള്ളിയും തമ്മില്‍ : മോഹന്‍ലാലിന്റെ സ്റ്റീഫനവതാരങ്ങള്‍

ഓര്‍മയുണ്ടോ സ്റ്റീഫന്‍ നെട്ടൂരാനെ. തൊണ്ണൂറുകളുടെ അഭ്രപാളിയില്‍ തകര്‍ത്താടിയ രാഷ്ട്രീയ ചിത്രം ലാല്‍ സലാമിലും മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര് സ്റ്റീഫന്‍ എന്നായിരുന്നു. ഇപ്പോഴിതാ മറ്റൊരു സ്റ്റീഫന്‍ കൂടി അവതരിപ്പിച്ചിരിക്കുന്നു. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ എത്തിയ ലൂസിഫറിലും മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ പേര് സ്റ്റീഫന്‍ എന്നു തന്നെ.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply