ജെറ്റ് എയര്‍വെയ്‌സ് ഏറ്റെടുക്കല്‍; നടപടികള്‍ പതുക്കെ മതിയെന്ന് ടാറ്റ ഡയറക്ടര്‍ ബോര്‍ഡ്

ജെറ്റ് എയര്‍വെയ്‌സ് ഏറ്റെടുക്കല്‍; നടപടികള്‍ പതുക്കെ മതിയെന്ന് ടാറ്റ ഡയറക്ടര്‍ ബോര്‍ഡ്

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ വ്യോമഗതാഗതഗ്രൂപ്പായ ജെറ്റ് എയര്‍വെയ്‌സിനെ ഏറ്റെടുക്കുന്ന നടപടികള്‍ക്ക് തിടുക്കം വേണ്ടെന്ന് ടാറ്റ ഡറക്ടര്‍ ബോര്‍ഡ്.
കടക്കെണിയിലായ ജെറ്റ് എയര്‍വേയ്സിന്റെ 51 ശതമാനം ഓഹരികള്‍ സ്വന്തമാക്കാനായിരുന്നു ടാറ്റയുടെ പദ്ധതി. യുഎഇ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇത്തിഹാദ് എയര്‍വേയ്സിനുള്ള ഓഹരിയായ 24 ശതമാനമടക്കം 51 ശതമാനം ഓഹരി വാങ്ങാനായിരുന്നു ടാറ്റ തയ്യാറെടുത്തിരുന്നത്. എന്നാല്‍ ജെറ്റ് എയര്‍വെയ്‌സിന്റെ സാമ്പത്തിക പ്രതിസന്ധികളിലുള്ള വര്‍ദ്ധനവാണ് തീരുമാനത്തില്‍ മാറ്റം വരാന്‍ കാരണമായത്.
കൃത്യമായ ഗൃഹപാഠം ഇല്ലാതെ 14,300 കോടി രൂപയുടെ കരാറിലേക്ക് എടുത്തുചാടാന്‍ സാധിക്കില്ലെന്ന് ഒരു ബോര്‍ഡ് അംഗം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

Spread the love
Previous റെന്റിനെടുക്കാം; വിരല്‍തുമ്പില്‍ നിന്നും
Next സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാതിയില്‍ 24 കോടി ലാഭവുമായി ഇസാഫ് ബാങ്ക്

You might also like

NEWS

മാന്‍വേട്ട: സല്‍മാന്‍ ഖാന് രണ്ടുവര്‍ഷം തടവ്

ഹം സാത് സാത് ഹേ എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ കൃഷ്ണമൃഗത്തിനെ വേട്ടയാടിയ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന് രണ്ടുവര്‍ഷം തടവ്. രാജസ്ഥാനിലെ ജോധ്പുര്‍ കോടതിയാണ് സല്‍മാനെ കുറ്റക്കാരനെന്നു കണ്ടെത്തി ശിക്ഷ വിധിച്ചത്. സല്‍മാന് ഇന്നുതന്നെ ജാമ്യം കിട്ടുo. സല്‍മാന്‍

Spread the love
NEWS

അറ്റാദായം ഉയര്‍ത്തി പൊതുമേഖലാ സ്ഥാപനങ്ങള്‍

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഉയര്‍ന്ന നിരക്കിലുള്ള അറ്റാദായം നേടി. കേരളത്തിലെ 40 പൊതുമേഖലാ സ്ഥാപനങ്ങള്‍ 106.91 കോടി രൂപയാണ് അറ്റാദായ ഇനത്തില്‍ നേടിയത്. 14 സ്ഥാപനങ്ങള്‍ ലാഭം നേടിയപ്പോള്‍ 26 എണ്ണം ഇപ്പോഴും നഷ്ടത്തില്‍ തന്നെയാണ്. എന്നാല്‍

Spread the love
Business News

ഇനി താഴെ നോക്കാതെ ധൈര്യമായി നടക്കാം; കാര്യങ്ങള്‍ നൈക്കിന്റെ സ്മാര്‍ട്ട് ഷൂസ് പറഞ്ഞുതരും

സ്മാര്‍ട്ടായ ലോകത്ത് സ്മാര്‍ട്ടല്ലാതെ നടക്കുന്നതെങ്ങനെ. നടക്കാനായി ഒരു സ്മാര്‍ട്ട് ഷൂസിറക്കിയിരിക്കുകയാണ് നൈക്ക്. കാല്‍ ഷൂസിനകത്താക്കിയാല്‍ പിന്നെ എല്ലാം ഷൂസ് ചെയ്തോളുമെന്നതാണ് സ്മാര്‍ട്ട് ഷൂസിന്റെ പ്രത്യേകത. അഡാപ്റ്റ് ബീബി എന്നാണ് ഈ സ്മാര്‍ട്ട് ഷൂസിന്റെ പേര്. ബാസ്‌ക്കറ്റ് കളിക്കാരെ ഉദ്ദേശിച്ചിറക്കിയതിനാലാണ് ഈ പേര്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply