വരുന്നു ടാറ്റയുടെ പ്രീമിയം ഇലക്ട്രിക് കാര്‍

വരുന്നു ടാറ്റയുടെ പ്രീമിയം ഇലക്ട്രിക് കാര്‍

ഒറ്റ ചാര്‍ജില്‍ 300 കി.മീ, വില 10 ലക്ഷം. ടാറ്റയുടെ പ്രീമിയം ഇലക്ട്രിക് കാര്‍ ആല്‍ട്രോസ് ഇവി വിപണിയിലേക്ക്. അടുത്ത വര്‍ഷം തന്നെ വാഹനം വിപണിയിലെത്തുമെന്ന്‌ ടാറ്റ മോട്ടോഴ്‌സ് ഇലക്ട്രിക് മൊബിലിറ്റി ബിസിനസ് വിഭാഗം മേധാവി ശൈലേഷ് ചന്ദ്ര പറഞ്ഞു. പ്രീമിയം ഹാച്ച്ബാക്ക് ആല്‍ട്രോസിനെ അടിസ്ഥാനപ്പെടുത്തി ടാറ്റ നിര്‍മിക്കുന്ന ഇവിയെ കഴിഞ്ഞ ജനീവ ഓട്ടോഷോയില്‍ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു.

45 എക്സ് എന്ന കോഡുനാമത്തില്‍ ടാറ്റ വികസിപ്പിച്ച ഹാച്ച്ബാക്ക് കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ മോഡലാണ് ആല്‍ട്രോസ്. ഒറ്റചാര്‍ജില്‍ 250 മുതല്‍ 300 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ പറ്റുന്ന തരത്തിലായിരിക്കും കാറിന്റെ ഡിസൈന്‍. കൂടാതെ ഒരു മണിക്കൂര്‍ കൊണ്ട് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാവുന്ന ടെക്നോളജിയും പുതിയ കാറിലുണ്ടാകുമെന്നാണ് ടാറ്റ പറയുന്നത്. ഏകദേശം 10 ലക്ഷത്തിന് അടുത്തായിരിക്കും കാറിന്റെ വില.

Spread the love
Previous ഈ വെളിച്ചെണ്ണകള്‍ നിരോധിച്ചു : വില്‍പ്പന നടത്തിയാല്‍ നിയമനടപടി
Next മണിക്കൂറില്‍ 1500 അച്ചപ്പം ലെപ്ടന്‍സിലൂടെ......

You might also like

Car

പുതിയ പ്രാഡോയുമായി ടൊയോട്ട

ലാന്‍ഡ് ക്രൂയിസറില്‍ വളരെയേറെ മാറ്റങ്ങളുമായി ജപ്പാന്‍ കാര്‍ നിര്‍മാതാക്കളായ ടൊയോട്ട തങ്ങളുടെ പ്രാഡോ ഇന്ത്യയില്‍ അവതരിപ്പിച്ചു. 92.60 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.             അടിമുടി മാറ്റത്തോടെ എത്തുന്ന ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ

Spread the love
AUTO

ആധാറും ലൈസന്‍സും തമ്മില്‍ ബന്ധിപ്പിക്കും

ആധാറുമായി ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ബന്ധിപ്പിക്കാന്‍ നിയമം വരുന്നു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇതുമായി ബന്ധപ്പെട്ട നിയമം ഉടന്‍ വരുമെന്ന് വ്യക്തമാക്കിയത്. നിലവിലെ സാഹചര്യത്തില്‍ അപകടമുണ്ടാക്കിയ സ്ഥലത്തുനിന്നും സാഹചര്യങ്ങളില്‍ നിന്നും രക്ഷപ്പെടുക വളരെ എളുപ്പമുള്ള കാര്യമാണ്. ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ് ലഭിക്കാനും പ്രയാസമില്ല.

Spread the love
AUTO

സ്‌കോഡ റാപ്പിഡ് ലിമിറ്റഡ് എഡിഷന്‍ വിപണിയില്‍

സ്‌കോഡ റാപ്പിഡ് ലിമിറ്റഡ് എഡിഷന്‍ ആഡംബര വാഹനം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ക്യാന്റി വൈറ്റ്, കാര്‍ബണ്‍ സ്റ്റീല്‍ എന്നീ രണ്ട് നിറങ്ങളിലാണ് വാഹനം ലഭ്യമാവുന്നത്. ആഡംബരത്തിനൊപ്പം കരുത്തിനും ഏറെ പ്രാധാന്യം നല്കിയാണ് വാഹനം ഒരുക്കിയിരിക്കുന്നത്. എബണി-സാന്‍ഡ് ഇരട്ട ടോണിലാണ് വാഹനത്തിന്റെ ഉള്‍വശം

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply