എയര്‍ ഏഷ്യയുടെ സിഇഒ തലപ്പത്ത് മലയാളി

എയര്‍ ഏഷ്യയുടെ സിഇഒ തലപ്പത്ത് മലയാളി

ബംഗളൂരു: മലയാളിയായ സുനില്‍ ഭാസ്‌കരന്‍ എയര്‍ ഏഷ്യ സിഇഒയും എംഡിയുമായി നിയമിതനായി. നവംബര്‍ 15ന് ഇദ്ദേഹം ചുമതലയേല്‍ക്കും.

ടാറ്റ സണ്‍സ്, എയര്‍ ഏഷ്യ ബിഎച്ച്ഡി സംയുക്ത സംരംഭമായ എയര്‍ ഏഷ്യയിലേക്ക് സുനില്‍ ഭാസ്‌കരനെ സ്വാഗതം ചെയ്ത ചെയര്‍മാന്‍ എസ്.രാമദൊരൈ എയര്‍ ഏഷ്യയുടെ സമഗ്രപുരോഗതിക്ക് സുനില്‍ ഭാസ്‌കരന്റെ അനുഭവപരിചയം ഏറെ സഹായകരമായിരിക്കുമെന്ന് വ്യക്തമാക്കി. നിലവില്‍ ടാറ്റ സ്റ്റീല്‍ കോര്‍പറേറ്റ് റിലേഷന്‍സ് വൈസ് പ്രസിഡന്റ് ആണ്.

Previous എസി കോച്ചുകളിലെ ബ്ലാങ്കറ്റും ബെഡ്ഷീറ്റും മോഷണം പോകുന്നു; റെയില്‍വേയുടെ നഷ്ടം നാലായിരം കോടി
Next 76ന്റെ നിറവില്‍ ബോളിവുഡിന്റെ കാരണവര്‍

You might also like

Business News

ചരക്കു- സേവന നികുതി നിയമത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സംസ്ഥാനം

തിരുവനന്തപുരം: ജിഎസ്ടി നിയമത്തെ ലളിതമാക്കി സംസ്ഥാനം. ഒന്നരക്കോടി വരെ വിറ്റുവരവുള്ള വ്യാപാരികള്‍ക്കും കോമ്‌ബൌണ്ടിംഗ് സമ്പ്രദായത്തില്‍ നികുതി അടയ്ക്കാന്‍ അനുവാദം നല്‍കിക്കൊണ്ട് കേരള ചരക്കു- സേവന നികുതി നിയമത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അതുപോലെ റിവേഴ്സ് ചാര്‍ജ് പ്രകാരം നികുതി

Business News

ഫസല്‍ കേസില്‍ തുടരന്വേഷണമില്ല

തലശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷമം ആവശ്യപ്പെട്ട് സഹോദരന്‍ അബ്ദുള്‍ സത്താര്‍ നല്‍കിയ ഹര്‍ജി കൊച്ചി സിബിഐ കോടതി തള്ളി. കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്താനാവില്ലെന്നും കോടതി അറിയിച്ചു. ഫസലിനെ കൊലപ്പെടുത്തിയത് താനുള്‍പ്പെട്ട സംഘമാണെന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുഭാഷ് വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ്

Business News

ജെയിംസ് ബോണ്ടിന്റെ കാര്‍ ലേലത്തിന്

ഇയാന്‍ ഫ്‌ളെമിങ് സൃഷ്ടിച്ച കുറ്റാന്വേഷണ കഥാപാത്രമായ ജെയിംസ് ബോണ്ടിനൊപ്പംതന്നെ പ്രശസ്തിയുള്ള ഒന്നുകൂടിയുണ്ട്- ബോണ്ട് കാര്‍- ‘ആസ്റ്റണ്‍ മാര്‍ട്ടിന്‍’. ഇപ്പോഴിതാ നിലവിലെ ബോണ്ടിന്റെ സ്വകാര്യവാഹനംതന്നെ സ്വന്തമാക്കാന്‍ അവസരം ഒരുക്കുകയാണ് ക്രിസ്റ്റീ എന്ന ലേലവ്യാപാര സ്ഥാപനം. ഒരുബോണ്ട് ചിത്രം കഴിയുമ്പോള്‍ അടുത്ത ബോണ്ട് ആരാകും

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply