മുഖ സംരക്ഷണം തക്കാളിയിലൂടെ

മുഖ സംരക്ഷണം തക്കാളിയിലൂടെ

മുഖത്തുള്ള സുഷിരങ്ങള്‍ വലുതാകുന്നത് അഴുക്കുകള്‍ അടിഞ്ഞുകൂടാന്‍ കാരണമാകും. എന്നാല്‍ ഈ സുഷിരങ്ങളെ ചെറുക്കാന്‍ തക്കാളിയുടെ ഉപയോഗംകൊണ്ടാകും.

പഴുത്ത തക്കാളി ഉടച്ച് നീരെടുക്കുക. ഇതില്‍ അല്പം ഗോതമ്പുപൊടി ചേര്‍ത്ത് കുഴമ്പു രൂപത്തിലാക്കുക. ഇങ്ങനെ തയ്യാറാക്കുന്ന മിശ്രിതം അരമണിക്കൂര്‍ സമയത്തേക്ക് മുഖത്തുവയ്ക്കുകയാണ് ഇതിനുള്ള പരിഹാരം. ഇതുകൂടാതെ തക്കാളിയും പുതിന ഇല പെയ്സ്റ്റും ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതവും മുഖത്തിന് നല്ലതാണ്. ഇത് മുഖ കാന്തി വര്‍ധിപ്പിക്കുന്നതിനൊപ്പം ബാക്ടീരിയകളെ അകറ്റുകയും ചെയ്യുന്നു.

Previous സ്വര്‍ണവില ഉയര്‍ന്നു; പവന് 22,360 രൂപ
Next അംഗീകാരത്തിന്റെ നിറവില്‍ സിയാല്‍

You might also like

LIFE STYLE

ഞെട്ടിപ്പിക്കുന്ന ഇന്ധനക്ഷമതയുമായി എര്‍ട്ടിഗയെത്തുന്നു

മള്‍ട്ടിപര്‍പ്പസ് യൂട്ടിലിറ്റി വാഹനങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത വാഹനമാണ് സുസുക്കി എര്‍ട്ടിഗ. കാലഹരണപ്പെട്ട രൂപത്തില്‍ നിന്നും ഇതാ മുഖം മിനുക്കി എത്തിയിരിക്കുന്നു ഈ എംപിവി. 7.44 ലക്ഷം രൂപയില്‍ വില ആരംഭിക്കുന്ന ഈ വാഹനത്തിന് മികച്ച ഇന്ധനക്ഷമതയാണ് കമ്പനി വാഗ്ദാനം ചെയ്തിട്ടുള്ളത്. പെട്രോള്‍ വകഭേദത്തിന്

LIFE STYLE

മുടി മനോഹരമാക്കാന്‍ റിവേഴ്‌സ് ഹെയര്‍ വാഷിംഗ്

മുടി മനോഹരമാക്കാനായി നമ്മള്‍ പല പ്രയോഗങ്ങളും നടത്തിനോക്കാറുണ്ട്. സാധാരണ എല്ലാവരും ചെയ്യുന്നത് റിന്‍സിംഗ്, ഷാംബൂ, റിന്‍സ്, കണ്ടീഷന്‍, റിന്‍സ് എന്നീ ക്രമത്തിലാണ്. എന്നാല്‍ കേശസംരക്ഷണത്തിന് ഇതിനേക്കാള്‍ മികച്ച വഴിയാണ് റിവേഴ്‌സ് ഹെയര്‍ വാഷിംഗ്. കാരണം ഇത് നിങ്ങളുടെ മുടിക്ക് ഒഴുക്കും തിളക്കവും

LIFE STYLE

തണുപ്പ് കാലത്ത് ചര്‍മ്മം വരണ്ടുപോകാതെ സംരക്ഷിക്കാം

തണുപ്പ് കാലത്ത് ചര്‍മ്മം വരണ്ട് പോകുന്നത് മിക്കവരുടെയും പ്രധാന പ്രശ്‌നമാണ്. കൈകാലുകളിലെയും മുഖത്തെയും ചര്‍മ്മത്തെയാണ് ഇത് കൂടുതലായും ബാധിക്കുന്നത്. ആദ്യം ചര്‍മ്മത്തിലുണ്ടാകുന്ന വരണ്ട അവസ്ഥ പിന്നീട് തൊലി പൊട്ടി മുറിവുകളാകുന്ന രീതിയിലേക്ക് മാറും. എന്നാല്‍ ചര്‍മ്മം വരണ്ടുപോകാതെ സുന്ദരമായി ഇരിക്കാന്‍ ചില

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply