ടോര്‍ക് ടി6എക്‌സ്: ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് ബൈക്ക്

ടോര്‍ക് ടി6എക്‌സ്: ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് ബൈക്ക്

 

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് ബൈക്ക് ടോര്‍ക് ടി6എക്‌സ് പരീക്ഷണ ഓട്ടം ആരംഭിച്ചു. 2016ല്‍ കണ്‍സപ്റ്റ് മോഡലായി അവതരിപ്പിച്ച ടി6എക്‌സ് മോഡലാണ് പരീക്ഷണ ഓട്ടം ആരംഭിച്ചത്. പുണെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ടോര്‍ക്ക് മോട്ടോഴ്‌സിന്റെ ആദ്യ പെര്‍ഫോമെന്‍സ് ഇ-ബൈക്കാണിത്.

കണ്‍സെപ്റ്റ് മോഡല്‍ അവതരിപ്പിച്ചെങ്കിലും ആദ്യമായാണ് ഈ വാഹനത്തിന്റെ ടെസ്റ്റ് മ്യൂള്‍ ക്യാമറക്കണ്ണില്‍ പതിയുന്നത്. ട്രെല്ലിസ് ഫ്രെയിം അടിസ്ഥാനപ്പെടുത്തിയാണ് വാഹനം നിര്‍മിച്ചിട്ടുള്ളത്. ഒരു മണിക്കൂറില്‍ ബാറ്ററി കപ്പാസിറ്റിയുടെ 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന വാഹനത്തിന് ഒറ്റചാര്‍ജില്‍ 100 കിലോമീറ്റര്‍ പിന്നിടാന്‍ പ്രാപ്തിയുണ്ട്.

Previous നവോദയ വിദ്യാലയങ്ങളില്‍ 5000 സീറ്റുകള്‍ കൂടി അനുവദിച്ചു
Next ഐപിഎല്‍ സീസണ്‍ മാര്‍ച്ച് മുതല്‍

You might also like

Car

ടാറ്റാ നിയോ വിപണിയിലേക്ക്

ഏറെ പ്രതീക്ഷയോടെ എല്ലാവരും കാത്തിരിക്കുന്ന ഒരു പുതിയ കാറാണ് ടാറ്റാ നിയോ. ടാറ്റ നാനോയുടെ ഇലക്ട്രിക് പതിപ്പാണ് നിയോ.   എന്‍ജിനും ട്രാന്‍സ്മിഷനും ഒഴിവാക്കി ടാറ്റാ മോട്ടോഴ്‌സ് നല്‍കുന്ന ബോഡി ഷെല്‍ ഉപയോഗിച്ചാണ് കോയമ്പത്തൂര്‍ ആസ്ഥാനമായ ജെഎം ഓട്ടമോട്ടീവ്‌സ് ആണ് നിയോ

AUTO

2030നുള്ളില്‍ വാഹനവിപണിയില്‍ പാതി സിഎന്‍ജി കൈയടക്കും

ന്യൂഡല്‍ഹി: 2030നുള്ളില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന വാഹനങ്ങളില്‍ പാതിയും സിഎന്‍ജിയാകും. പത്തു വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി 10,000 സിഎന്‍ജി സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്. മാരുതി സുസുക്കി, ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ തുടങ്ങിയ പ്രമുഖരുടെ വാഹനങ്ങളെല്ലാം സിഎന്‍ജി ശ്രേണി കൈയടക്കുമെന്ന് കരുതപ്പെടുന്നു.

Car

മോഹിപ്പിക്കും മാരുതി സ്വിഫ്റ്റ്

ഇന്ത്യന്‍ കാറുകളിലെ മോഹിപ്പിക്കുന്ന സുന്ദരി അന്നും ഇന്നും സ്വിഫ്റ്റ് തന്നെ. കാഴ്ചയില്‍ മാത്രമല്ല മികച്ച എന്‍ജിന്‍ഫെര്‍ഫോമന്‍സ്, മികച്ച മൈലേജ്, കുറഞ്ഞ പരിപാലനച്ചെലവ് എന്നിവ കൊണ്ടും ഇന്ത്യാക്കാരുടെ ഇഷ്ട കാറായി സ്വിഫ്റ്റ് മാറി. സാധാരണക്കാരുടെ മിനി കൂപ്പര്‍ എന്നു വിളിക്കുന്ന സ്വിഫ്റ്റ് 2005

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply