ടൊവിനോ തോമസിന് യൂത്ത് ഐക്കണ്‍ പുരസ്‌കാരം

ടൊവിനോ തോമസിന് യൂത്ത് ഐക്കണ്‍ പുരസ്‌കാരം

2017-2018 വര്‍ഷത്തെ യുവജന കമ്മീഷന്റെ യൂത്ത് ഐക്കണായി തിരഞ്ഞെടുക്കപ്പെട്ടത് ചലച്ചിത്ര താരം ടൊവിനോ തോമസാണ്. കലാ സാംസ്‌കാരിക വിഭാഗത്തിലാണ് യൂത്ത് ഐക്കണ്‍ പുരസ്‌കാരം  ടൊവിനോ തോമസിന് ലഭിച്ചത്. നാളെ രാവിലെ 11 ന് കൊല്ലം സോപാനം ആഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുരസ്‌കാര വിതരണം നിര്‍വഹിക്കും. തുടര്‍ന്ന് നവോത്ഥാന യുവസംഗമവും നടക്കും.

Spread the love
Previous രജിഷ വിജയന്‍ നായികയാകുന്ന ജൂണിന്റെ ടീസര്‍ പുറത്തിറങ്ങി
Next പരിസ്ഥിതി സംരക്ഷണ സന്ദേശം; മറ്റൊരാള്‍ കളഞ്ഞ സാരിയുടുത്ത് കളക്ടറെത്തി

You might also like

MOVIES

രജനിയുടെ നൃത്തം വൈറല്‍ : ഏറ്റെടുത്ത് ആരാധകര്‍

വെള്ളിത്തിരയില്‍ രജനികാന്തിന്റെ നൃത്തം ആരാധകര്‍ക്ക് വിരുന്നായി മാറാറുണ്ട്. യഥാര്‍ഥ ജീവിതത്തില്‍ ഇക്കാര്യത്തില്‍ വ്യത്യാസമില്ലെന്നു തെളിയുന്നു. മകളുടെ വിവാഹത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ രജനി ചുവടുവച്ചത് വൈറലായിരിക്കുന്നു. അതിഥികളിലാരോ പകര്‍ത്തിയ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്.   മകള്‍ സൗന്ദര്യയുടെ

Spread the love
Movie News

ഇന്ത്യന്‍ 2 ഫസ്റ്റ് ലുക്ക് പുറത്ത്

കമല്‍ഹാസന്‍ നായകനാകുന്ന ഇന്ത്യന്‍ 2 എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. കാണികള്‍ക്കു നേരെ കൈ ചൂണ്ടുന്ന കമല്‍ഹാസന്റെ ചിത്രമാണു പോസ്റ്ററിലുള്ളത്. സംവിധായകന്‍ ശങ്കര്‍ ട്വിറ്ററിലൂടെയാണു ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. 1996ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ ബോക്‌സോഫിസില്‍ വന്‍ വിജയം

Spread the love
MOVIES

സിനിമയെക്കുറിച്ച് ഇനിയൊന്നും ചോദിക്കരുത്: രഹസ്യം വെളിവാക്കാതെ രാജമൗലി

ബാഹുബലി സംവിധായകന്‍ എസ് എസ് രാജമൗലിയുടെ പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. വന്‍ വിജയമായ ബാഹുബലി 2വിനു ശേഷമുള്ള ചിത്രമായതു കൊണ്ടു തന്നെ പ്രതീക്ഷകള്‍ ഏറെയാണ്. കഴിഞ്ഞദിവസം നടന്ന ഹാര്‍വാര്‍ഡ് ഇന്ത്യ കോണ്‍ഫറന്‍സില്‍ അതിഥിയായി രൗജമൗലി എത്തിയിരുന്നു. പുതിയ ചിത്രത്തെക്കുറിച്ചു ചോദിച്ചപ്പോള്‍,

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply