ഇന്ത്യന്‍ വിപണിയെ കീഴടക്കാന്‍ ടൊയോട്ട റഷ്

ഇന്ത്യന്‍ വിപണിയെ കീഴടക്കാന്‍ ടൊയോട്ട റഷ്

ടൊയോട്ടയുടെ കോംപാക്ട് എസ്യുവി റഷിന്റെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തുന്നു. കരുത്തിലും കംഫര്‍ട്ടിലും മികവ് പുലര്‍ത്തിക്കൊണ്ടായിരിക്കും ഏഴ് സീറ്റര്‍ വാഹനം എത്തുക. ആറ് എയര്‍ബാഗുകള്‍, എബിഎസ്. ഇബിഡി ബ്രേക്കിങ്, സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് തുടങ്ങി നിരവധി സുരക്ഷാ ഫീച്ചറുകള്‍ വാഹനത്തിലുണ്ടാകും.

2021 ഓടെ വാഹനം വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. വാഹനത്തിന്റെ പരീക്ഷണയോട്ടം ആരംഭിച്ചതായാണ് വിവരം. 1.5 ലിറ്റര്‍ ഫോര്‍ സിലിന്‍ഡര്‍ പെട്രോള്‍ എന്‍ജിനിലായിരിക്കും വാഹനം എത്തുക. 104 ബി.എച്ച്.പി. കരുത്തും 140 എന്‍.എം. ടോര്‍ക്കും ഇത് ഉല്‍പാദിപ്പിക്കും.

Spread the love
Previous തിരിച്ചടികളെ തിരിച്ചറിവുകളാക്കിയ സംരംഭക
Next പ്രസാധകര്‍ പറയുന്നു : വാക്ക് ഉറങ്ങില്ല, അക്ഷരം അരങ്ങൊഴിയില്ല

You might also like

Car

വിപണിയില്‍ ഇനി നിസാന്റെ ലീഫ്2

നിസാന്റെ തനത് രൂപശൈലിയില്‍ നിന്ന് ഏറെ വ്യത്യസ്തകളോടെ നിസാന്റെ ഇലക്ട്രിക് വാഹനമായ ലീഫ് 2 ഇന്ത്യന്‍ വിപണിയിലെത്തി. ലീഫിന്റെ രണ്ടാം തലമുറയാണ് ലീഫ് 2. ഒറ്റചാര്‍ജില്‍ 378 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന 350 വാട്ട്, ലിതിയം അയേണ്‍ ബാറ്ററിയാണ് വാഹനത്തിലുള്ളത്. ഡുവല്‍

Spread the love
AUTO

പുതിയ ഫോര്‍ഡ് ഇക്കോസ്പോര്‍ട് ഉടനെത്തും

പുതിയ ഫോര്‍ഡ് ഇക്കോസ്പോര്‍ട് ഉടന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ദീപാവലിയോട് അനുബന്ധിച്ചാകും 2017 ഇക്കോസ്പോര്‍ട് ഇന്ത്യന്‍ വിപണിയിലെത്തുക. പുതുക്കിയ എക്സ്റ്റീരിയര്‍ ഇന്റീരിയര്‍ ഡിസൈനിന് ഒപ്പം, കൂടുതല്‍ കരുത്താര്‍ന്ന ഡീസല്‍ എന്‍ജിനും 2017 ഇക്കോസ്പോര്‍ടില്‍ ഫോര്‍ഡ് നല്‍കിയിട്ടുണ്ട്. 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍,

Spread the love
Business News

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ പുതിയ വാഹനങ്ങള്‍ വാടകയ്ക്കും

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ പുതിയ വാഹനങ്ങള്‍ ഇനി മുതല്‍ വാടകയ്ക്കുമെടുക്കാനാകും. നിശ്ചിത തുക മാസാവസാനം അടച്ച് പ്രത്യേക കാലാവധിയിലേക്ക് വാഹനം വാടകയ്‌ക്കെടുക്കാനാകുന്ന മഹീന്ദ്ര ലീസിങ് സ്‌കീം എന്ന പദ്ധതിയുമായാണ് കമ്പനി എത്തിയിരിക്കുന്നത്. ഇതിനായി ഒറിക്‌സ്, എ.എല്‍.ഡി. ഓട്ടോമോട്ടീവ് എന്നീ കമ്പനികളുമായാണ് മഹീന്ദ്ര

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply