സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി ‘ഉദ്യംസമാഗം’

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി ‘ഉദ്യംസമാഗം’

കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയത്തിന് കീഴില്‍ തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന എം.എസ്.എം.ഇ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘ഉദ്യംസമാഗം’ ഈ മാസം 19, 20 തീയതികളില്‍ തിരുവനന്തപുരം കഴക്കൂട്ടത്തെ അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.

 

സാങ്കേതികവിദ്യാരംഗത്തെ നവീനാശയങ്ങളിലൂടെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വളര്‍ച്ച പരിപോഷിപ്പിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. നിര്‍മ്മിത ബുദ്ധി, റോബോട്ടിക്‌സ്, ഇന്റര്‍നെറ്റ്ഓഫ്തിംഗ്‌സ്, ഇലക്‌ട്രോണിക്‌സ്, വിവരസാങ്കേതികവിദ്യ, ഏയ്‌റോസ്‌പെയില്‍, ചിലവ്കുറഞ്ഞ കമ്പ്യൂട്ടര്‍വല്‍ക്കരണം മുതലായ മേഖലയ്ക്ക്ഊന്നല്‍ നല്‍കിക്കൊണ്ടാണ് പരിപാടി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായിസൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ ആധാരമാക്കിയുള്ള പ്രദര്‍ശനങ്ങള്‍, സാങ്കേതിക സെമിനാറുകള്‍, സംരംഭകര്‍ക്കായി ബിസിനസ്സ്മീറ്റുകള്‍ തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്.

 

 

Spread the love
Previous 30 ദിവസത്തോളം സുഗന്ധം നിലനില്‍ക്കുന്ന പെര്‍ഫ്യൂം; വില വെറും 8 കോടി 50 ലക്ഷം
Next ആരാധകര്‍ ഞെട്ടും നിങ്ങളുടെ പ്രിയപ്പെട്ട കളിക്കാരന്റെ പ്രതിഫലം കേട്ടാല്‍

You might also like

Business News

ഉമിക്കരി ഇനി ഓണ്‍ലൈനിലും; വില വെറും 850 രൂപ

ഉമിക്കരി ടൂത്ത് പേസ്റ്റിന് വഴി മാറി എങ്കിലും മലയാളികള്‍ക്ക് ഉമിക്കരി മറക്കാന്‍ കഴിയില്ല. ടൂത്ത് പേസ്റ്റൊക്കെ വരുന്നതിന് മുമ്പ് മലയാളികള്‍ പല്ല് വൃത്തിയാക്കാന്‍ ഉപയോഗിച്ചിരുന്നത് ഉമിക്കരിയാണ്. വീട്ടിലുണ്ടാക്കുന്ന ഉമിക്കരിയില്‍ ഇത്തിരി ഉപ്പും കുരുമുളക് പൊടിയും ഗ്രാമ്പൂവും ചേര്‍ത്ത് പൊടിച്ച് തേയ്ക്കുന്നതിന്റെ സംതൃപ്തി

Spread the love
Others

അരുണ്‍ ജെയ്റ്റ്‌ലിയുടെ കിഡ്‌നി തകരാറില്‍

കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് കിഡ്‌നി സംബന്ധമായ അസുഖമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ പത്തു ദിവസമായി ധനമന്ത്രി അസുഖം മൂലം വിഷമിക്കുകയാണെന്നാണ് മിറര്‍ നൗ റിപ്പോര്‍ട്ട് ചെയ്യുന്നത്. 65കാരനായ ജെയ്റ്റ്‌ലി അടുത്തുതന്നെ എയിംസിലോ സിംഗപ്പൂരിലോ ശസ്ത്രക്രിയയ്ക്ക് വിധേയനായേക്കുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.   അസുഖം

Spread the love
Business News

ഡിസകൗണ്ട് ഓഫറുമായി ജെറ്റ് എയര്‍വെയ്‌സ്

ജെറ്റ് എയര്‍വെയ്‌സില്‍ വിവിധ സ്ഥലങ്ങളിലേയ്ക്കുള്ള ഫ്‌ളൈറ്റ് ടിക്കറ്റുകള്‍ക്ക് ഡിസ്‌കൗണ്ട്. എയര്‍ലൈനിന്റെ വെബ്‌സൈറ്റ് അല്ലെങ്കില്‍ ആപ്പ് വഴി യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ ഈ സൗകര്യം പ്രയോജനപ്പെടുത്താം. എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്ക് വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് ക്യാഷ്ബാക്ക് ഓഫറും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.   പ്രീമിയര്‍ ഫ്‌ളൈറ്റ്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply