ഉയരെ ട്രെയിലര്‍ കാണാം : പാര്‍വതിയുടെ വ്യത്യസ്ത വേഷം

ഉയരെ ട്രെയിലര്‍ കാണാം : പാര്‍വതിയുടെ വ്യത്യസ്ത വേഷം

ആസിഡ് ആക്രമണം അതിജീവിച്ച പെണ്‍കുട്ടിയുടെ ജീവിതകഥ പറയുന്ന ഉയരെ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫലി, ടൊവിനോ തോമസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

 

ബോബി സഞ്ജയാണു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗോപി സുന്ദര്‍ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരുന്നു. ചിത്രത്തിന്റേതായി നേരത്തെ പുറത്തു വന്ന ഗാനവും പോസ്റ്ററുമാക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Spread the love
Previous സ്വയം വൃത്തിയാകുന്ന വാട്ടര്‍ ബോട്ടില്‍ : ലോകത്തിലെ ആദ്യ സെല്‍ഫ് ക്ലീനിങ് വാട്ടര്‍ ബോട്ടിലിനെക്കുറിച്ചറിയാം
Next നെല്ലിന്റെ തൂക്കം കുറയ്ക്കുന്നതായി പരാതി : കര്‍ശന നടപടിക്കൊരുങ്ങുന്നു

You might also like

Teaser and Trailer

അംഗീകാരം നേടിയ അഭിനയം: ചോലയുടെ ടീസര്‍ പുറത്തിറങ്ങി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിയായും മികച്ച സ്വഭാവനടനായും തെരഞ്ഞെടുക്കപ്പെട്ട നിമിഷ സജയനും ജോജു ജോര്‍ജ്ജും അഭിനയിച്ച ചോലയുടെ ടീസര്‍ റിലീസ് ചെയ്തു. സനല്‍കുമാര്‍ ശശിധരനാണു ചിത്രത്തിന്റെ സംവിധാനം. സനല്‍കുമാര്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശവും നേടിയിരുന്നു. ചോലയിലേയും ഒരു കുപ്രസിദ്ധ പയ്യനിലേയും

Spread the love
Movie News

പേരന്‍പ് ഫെബ്രുവരി ഒന്നിന് റിലീസ് ചെയ്യും

ചലച്ചിത്രമേളകളില്‍ പ്രേക്ഷകപ്രീതി നേടിയ പേരന്‍പ് ഫെബ്രുവരി ഒന്നിനു റിലീസ് ചെയ്യും. അമുദവന്‍ എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണു ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ റാം ആണു ചിത്രത്തിന്റെ സംവിധാനം. കഴിഞ്ഞയാഴ്ച്ച ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തപ്പോള്‍ വന്‍ സ്വീകാര്യതയാണു

Spread the love
MOVIES

ഗോകുലും നിരഞ്ജും : സൂത്രക്കാരന്‍ ട്രെയിലര്‍ റിലീസ് ചെയ്തു

സുരേഷ് ഗോപിയുടെ മകന്‍ ഗോകുലും മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സൂത്രക്കാരന്‍ എന്ന സിനിമയുടെ ട്രെയിലര്‍ രിലീസ് ചെയ്തു. അനില്‍രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലേലത്തിലെ ചാക്കോച്ചി സ്‌റ്റൈലിലാണു ഗോകുല്‍ ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നത്.   മഠത്തില്‍ അരവിന്ദന്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply