ജയസൂര്യയുടെ പുതിയ ചിത്രം: വെള്ളത്തിന്റെ ഷൂട്ടിങ്ങിന് തുടക്കം

ജയസൂര്യയുടെ പുതിയ ചിത്രം: വെള്ളത്തിന്റെ ഷൂട്ടിങ്ങിന് തുടക്കം

ജയസൂര്യ-പ്രജേഷ് സെന്‍ ചിത്രം ‘വെള്ള’ത്തിന് ഔദ്യോഗിക തുടക്കമായി. ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം എറണാകുളത്ത് സംവിധായകന്‍ സിദ്ധിഖ് നിര്‍വഹിച്ചു. ഈ മാസം 15ന് കണ്ണൂരില്‍ ചിത്രീകരണം ആരംഭിക്കും. ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മനു പി നായര്‍, ജോണ്‍ കുടിയാന്‍ മല എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സംയുക്ത മേനോനാണ് നായിക.

ദിലീഷ് പോത്തന്‍, സിദ്ധിഖ്, ഇടവേള ബാബു, ജാഫര്‍ ഇടുക്കി, സന്തോഷ് കീഴാറ്റൂര്‍, നിര്‍മ്മല്‍ പാലാഴി, വിജിലേഷ്, സ്‌നേഹ പാലേരി, എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. റോബി വര്‍ഗ്ഗീസ് രാജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം-ബിജിബാല്‍, എഡിറ്റര്‍-ബിജിത്ത് ബാല,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജോസൂട്ടി എന്നിവരാണ്.

Spread the love
Previous ഉത്സവ സീസണിലെ ടിവി വില്‍പ്പന; നേട്ടം കൊയ്ത് ഷവോമി
Next ഗ്രെയ്‌സ് എലിസബത്ത് കോശി ഫെഡറല്‍ ബാങ്ക് ചെയര്‍പഴ്‌സന്‍

You might also like

MOVIES

രജീഷ വിജയന്റെ ‘ഫൈനല്‍സ്’ ഓണത്തിന് തിയേറ്ററുകളിലെത്തും

രജീഷ വിജയന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ഫൈനല്‍സ്’ എന്ന ചിത്രം ഓണത്തിന് തിയേറ്ററുകളിലെത്തും. ജൂണ്‍ എന്ന സിനിമയുടെ വലിയ വിജയത്തിന് ശേഷം രജീഷ വിജയന്‍ അഭിനയിക്കുന്ന പുതിയ ചിത്രമാണ് ‘ഫൈനല്‍സ്’. സ്‌പോര്‍ട്‌സ് പശ്ചാത്തലമാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പിആര്‍ അരുണാണ്. ചിത്രത്തില്‍

Spread the love
Others

മലയാളികളുടെ പവനായി ഇനി ഓര്‍മ്മ

കൊച്ചി: ചലച്ചിത്ര ആസ്വാദകരുടെ പവനായിയായ ചലച്ചിത്ര താരം ക്യാപ്റ്റൻ രാജു അന്തരിച്ചു. കൊച്ചിയിലെ സ്വവസതിയിൽ വച്ചാണ് അന്ത്യം. അറുപത്തെട്ട് വയസായിരുന്നു. ഏറെ കാലമായി രോഗബാധിതനായിരുന്നു. ഹിന്ദി, തമിഴ്, മലയാളം, കന്നഡ, തെലുഗു ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വില്ലനായും സ്വഭാവ നടനായും മലയാളം സിനിമകളിൽ

Spread the love
Movie News

സിനിമയുടെ സന്തോഷം : അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഓപ്പണ്‍ എയര്‍ സ്‌ക്രീനിങ്ങിനുള്ള സിനിമകള്‍ ഇവയാണ്‌

അന്‍പതാമത്ഇന്ത്യഅന്താരാഷ്ട്ര  ചലച്ചിത്രോത്സവം (ഐ.എഫ്.എഫ്.ഐ) അടുത്ത മാസം 20 മുതല്‍ 28 വരെ ഗോവയില്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി നടത്തുന്ന ഓപ്പണ്‍ എയര്‍സ്‌ക്രീനിംഗിലുള്ള സിനിമകളുടെ പട്ടിക പ്രഖ്യാപിച്ചു. എല്ലാ വര്‍ഷവും സിനിമാ ആസ്വാദകര്‍ക്ക്‌വേണ്ടി ഐ.എഫ്.എഫ്.ഐ തുറന്ന പ്രദര്‍ശനങ്ങള്‍ നടത്തുന്നുണ്ട്. ‘സിനിമയുടെസന്തോഷം”എന്നതാണ് അന്‍പതാമത്ഇന്ത്യഅന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply