‘വിജയ് സൂപ്പറും പൗര്‍ണ്ണമിയും’ ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി

‘വിജയ് സൂപ്പറും പൗര്‍ണ്ണമിയും’ ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി

ഐശ്വര്യ ലക്ഷ്മി നായികയും ആസിഫ് അലി നായകനായും എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വിജയ് സൂപ്പറും പൗര്‍ണമിയും. ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടു. നര്‍മ്മം കലര്‍ന്ന ചിത്രത്തിന്റെ ടീസറിലൂടെതന്നെ പ്രേക്ഷകര്‍ സിനിമയേറ്റെടുത്തു കഴിഞ്ഞു.

സിദ്ധീഖ്, അജു വര്‍ഗീസ്, രണ്‍ജി പണിക്കര്‍, ശാന്തികൃഷ്ണ, ആര്‍.ജെ ജോസഫ്, അന്നകുട്ടി ദോസ്, ബാലു വര്‍ഗീസ്, കെ.പി.എ.സി ലളിത തുടങ്ങിയവരും സിനിമയില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൂര്യ ഫിലിംസിന്റെ ബാനറില്‍ എ.കെ സുനിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിസ് ജോയുടേതാണ് തിരക്കഥ. തെലുഗ് ചിത്രം പെല്ലിചോപ്പലു എന്ന ചിത്രത്തിന്റെ റീമേക് ആണ് സിനിമയെന്ന് റിപ്പോര്‍ട്ടുണ്ട്.

Previous യമഹ ആര്‍15 വി3 എബിഎസ് എത്തി; വില 1.39 ലക്ഷം
Next സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധനവ്

You might also like

Movie News

കാര്‍ത്തി ചിത്രം ‘ദേവ്’ – ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി

കാര്‍ത്തി നായകനായെത്തുന്ന ചിത്രം ദേവിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി. കാര്‍ത്തിയുടെ സഹോദരനും നടനുമായ സൂര്യയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയത്. രജത് രവിശങ്കര്‍ നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ ദേവില്‍ രാകുല്‍ പ്രീത് സിങ് ആണ് നായിക. പ്രകാശ് രാജ്, രമ്യ

Movie News

സ്ത്രീ എത്തുന്നു

ഗ്രാമീണ പശ്ചാത്തലത്തില്‍ വളര്‍ന്ന ഒരു സ്ത്രീ നഗരത്തില്‍ വന്നുപ്പെട്ടപ്പോള്‍ സംഭവിച്ച ദാരുണമായ പ്രത്യാഘാതങ്ങളാണ് ‘സ്ത്രീ’ എന്ന ചിത്രത്തിന്റെ പ്രമേയം. സര്‍വ്വാഭരണവിഭൂഷിതയായ ഒരു സ്ത്രീക്ക് അര്‍ദ്ധരാത്രിയില്‍ സ്വതന്ത്രയായി നടന്നുപോകുവാന്‍ കഴിയുന്ന രാജ്യത്തിലാണ് യഥാര്‍ത്ഥ ഭരണനിര്‍വ്വഹണം സാധ്യമാകുന്നത്. ആ കാലത്തിനായി നാം അണിചേരേണ്ടതിന്റെ ആവശ്യകത

MOVIES

എസ് ദുര്‍ഗ പ്രദര്‍ശനത്തിന്…

അന്താരാഷ്ട്ര പുരസ്‌കാരം, അന്‍പതോളം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശനം, സെന്‍സറിംഗ് റദ്ദാക്കല്‍, മുംബൈ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശനം നിഷേധിക്കല്‍, പേര് മാറ്റം എന്നിങ്ങനെ നിരവധി പ്രശസ്തികള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം സനല്‍കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗ പ്രദര്‍ശനത്തിനെത്തുന്നു. ലോകത്തിലെ നിരവധി അന്താരാഷ്ട്ര മേളകളില്‍

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply