ഐഡിയയും വൊഡാഫോണും ഒന്നിക്കുന്നു

വൊഡാഫോണും ഐഡിയയും ഒന്നിക്കുന്നു. ലോ ട്രിബുണൽ അനുമതി നൽകിയതിനെ തുടർന്നാണ് വൊഡാഫോണും ഐഡിയയും ലയനത്തിനൊരുങ്ങുന്നത്.  വൊഡാഫോൺ ഐഡിയ ലിമിറ്റഡ് എന്ന പേരിലാണ് കമ്പനി അറിയപ്പെടുക.

ഇന്ന് നടക്കുന്ന ഔദ്യോഗിക പരിപാടിയിൽ കമ്പനിയുടെ പേര് പ്രഖ്യാപിക്കും. രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റർമാരായിട്ടാണ് ഇവർ എത്തുക. 80000 kodi വരുമാനം,  400 മില്യൺ ഉപഭോക്താക്കൾ, 41 ശതമാനം മാർക്കറ്റ് ഷെയർ, 35 ശതമാനം സബ്സ്ക്രൈബേർസ് ഇവയെല്ലാം കമ്പനിക്കുണ്ട്..

Previous പാസ്പോർട്ട്‌ നഷ്ടപെട്ടവർക്കായി പ്രത്യേക ക്യാമ്പ്
Next പായ് വഞ്ചിയോട്ടത്തിൽ രണ്ട് സ്വർണം നേടി ഇന്ത്യ

You might also like

Business News

ഫോബ്‌സ് പട്ടികയില്‍ ഷഫീന യൂസഫലിയും

കൊച്ചി: മിഡില്‍ ഈസ്റ്റിലെ ഏറ്റവും ശക്തരായ വനിതകളുടെ ഫോബ്സ് പട്ടികയില്‍ മലയാളി സംരംഭക ഷഫീന യൂസഫലിയും. അഭിമാനാര്‍ഹമായ വിജയം കൈവരിച്ച പത്ത് സര്‍ക്കാര്‍ വകുപ്പ് മേധാവികള്‍, ബിസിനസ് വനിതകള്‍, വനിത എക്‌സിക്യൂട്ടീവ് എന്നിവരടങ്ങുന്ന 100 പേരുടെ പട്ടികയിലാണ് ഷഫീന യൂസഫലി ഏറ്റവും

Business News

ഇ-ബിസിനസ് ശ്രദ്ധിക്കേണ്ടതെല്ലാം

ഓണ്‍ലൈന്‍ ഉപഭോക്താക്കളുടെ എണ്ണം അനുദിനം വര്‍ധിച്ച് വരുന്നതായാണ് ഗൂഗിള്‍ ഇന്‍സൈറ്റിന്റെ സര്‍വ്വേയില്‍ ചൂണ്ടിക്കാണിക്കുന്നത്. ഗൂഗിളിന്റെ കണക്ക് പ്രകാരം 40 കോടിയാണ് ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍. 2020 ആകുമ്പോള്‍ ഇത് 60 കോടിയാകുമെന്നും 50 കോടി സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ ഉണ്ടാകുമെന്നും ഇവര്‍ പറയുന്നു.

NEWS

ലോകത്തെ ഏറ്റവും വലിയ വിമാനം പറന്നുയരാന്‍ നാളുകള്‍ മാത്രം

മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ അടുത്ത വിസ്മയവുമായി രംഗത്ത്. ഏറ്റവും വലിയ വിമാനം നിര്‍മിച്ച് പറത്താനുള്ള തയാറെടുപ്പിലാണ് അദ്ദേഹം. സ്ട്രാറ്റോ ലോഞ്ച് എന്ന വിമാനമാണ് അദ്ദേഹം ലോഞ്ച് ചെയ്യാന്‍ പോകുന്നത്.   ഈ വിമാനത്തിന്റെ രണ്ടു ചിറകുകള്‍ തമ്മിലുള്ള അകലം 385

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply