ചെറായി ബീച്ചില്‍ യുവതിയെ കുത്തിക്കൊന്നു

കൊച്ചി : ചെറായി ബീച്ചില്‍ പട്ടാപ്പകല്‍ യുവതി കൊലക്കത്തിക്ക് ഇരയായി. വരാപ്പുഴ സ്വദേശി ശീതള്‍ (30) ആണ് ഒപ്പമുണ്ടായിരുന്ന യുവാവിന്റെ കത്തിക്കുത്തേറ്റ് മരിച്ചത്. ശരീരത്തില്‍ ആറ് കുത്തേറ്റ യുവതിയെ സമീപത്തുള്ള റിസോര്‍ട്ട് ജീവനക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരു യുവാവിനൊപ്പമാണ് യുവതി ബീച്ചിലെത്തിയതെന്ന് സമീപവാസികള്‍ പറയുന്നു. യുവതിയുടെ മൃതദേഹം ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

Spread the love
Previous സതുരംഗ വേട്ടൈ രണ്ടാം ഭാഗത്തില്‍ അരവിന്ദ് സാമി
Next ഓണക്കാലത്ത് 1470 ഓണച്ചന്തകളുമായി സപ്ലൈകോ

You might also like

NEWS

രാജ്യാന്തര ബ്രാന്‍ഡ് യൊയൊസോ ഇന്ത്യയില്‍

രാജ്യാന്തര ലൈഫ്‌സ്റ്റൈല്‍ ബ്രാന്‍ഡ് ശൃംഖലയായ യൊയൊസോയുടെ രണ്ട് സ്റ്റോറുകള്‍ ബംഗളുരുവില്‍ തുറക്കുന്നു. ലുലു ഗ്രൂപ്പിനു കീഴിലുള്ള റിട്ടെയ്ല്‍ കമ്പനി ടേബ്ള്‍സ് ആണ് യൊയൊസോയെ അവതരിപ്പിക്കുന്നത്. ബംഗളുരുവിലെ വെഗ സിറ്റി മാളിലും ആര്‍എംസി ഗലേറിയ മാളിലുമായി രണ്ടു സ്റ്റോറുകള്‍ ടേബ്ള്‍സ് മാനേജിങ് ഡയറക്ടര്‍

Spread the love
Business News

തൊഴില്‍ മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് റിന്യൂവബിള്‍ എനര്‍ജി മേഖല

2022 ഓടെ മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന വാഗ്ദാനവുമായി രാജ്യത്തെ റിന്യൂവബിള്‍ എനര്‍ജി മേഖല. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട് ഇത് ശരിവെയ്ക്കുന്നു. കൗണ്‍സില്‍ ഓഫ് എനര്‍ജി, എന്‍വിയോണ്‍മെന്റ് ആന്‍ഡ് വാട്ടര്‍, നാച്യുറല്‍ റിസോഴ്‌സ് ഡിഫൈന്‍സ് കൗണ്‍സില്‍ എന്നിവയുടെ സര്‍വേ

Spread the love
NEWS

മികച്ച എയര്‍ലൈനിനുള്ള ആന്‍ഡമാന്‍ ടൂറിസം അവാര്‍ഡ് ഗോ എയറിന്

മികച്ച എയര്‍ലൈനിനുള്ള ആന്‍ഡമാന്‍ ടൂറിസം അവാര്‍ഡ് ഗോ എയര്‍ കരസ്ഥമാക്കി.  പോര്‍ട് ബ്ലയറില്‍ നടന്ന ആന്‍ഡമാന്‍ ടൂറിസം അവാര്‍ഡിന്റെ ആദ്യ പതിപ്പിലാണ് ഗോ എയറിന് പുരസ്‌കാരം ലഭിച്ചത്. കൃത്യസമയം പാലിക്കുന്നതില്‍(ഓണ്‍ ടൈം പെര്‍ഫോമന്‍സ്) തുടര്‍ച്ചയായ 12ാം മാസവും മുന്നിട്ട് നിന്നതാണ് ഗോ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply