8 ലക്ഷം രൂപയില്‍ പ്രീമിയം സബ് കോംപാക്ട് എസ്‌യുവി; അങ്കം കുറിച്ച് എക്‌സ്‌യുവി 300

8 ലക്ഷം രൂപയില്‍ പ്രീമിയം സബ് കോംപാക്ട് എസ്‌യുവി; അങ്കം കുറിച്ച് എക്‌സ്‌യുവി 300

വാഹനലോകം ഏറെ ചര്‍ച്ച ചെയ്തതാണ് മഹീന്ദ്രയുടെ പുതിയ കോംപാക്ട് എസ് യുവി. വിപണിയിലുള്ള എല്ലാ മോഡലുകളെയും വെല്ലുവിളിച്ച് സബ് കോംപാക്ട് മോഡലായ എക്‌സ് യുവി300 ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയില്‍ 8-12 ലക്ഷം രൂപ വിലയുള്ള കോംപാക്ട് മോഡലുകള്‍ക്ക് കനത്ത വെല്ലുവിളിയാണ് എക്‌സ് യുവി300 നല്‍കുന്നത്.

സാംഗ്യോംഗ് ടിവോളിയുടെ പ്ലാറ്റ്‌ഫോമില്‍ രൂപകല്‍പന ചെയ്ത വാഹനത്തിന് എതിരാളികളെ അപേക്ഷിച്ച് ഏറെ പ്രീമിയം ഫീച്ചറുകളും നല്‍കിയിട്ടുണ്ട്. ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഫാക്ടറി ഫിറ്റഡ് സണ്‍റൂഫ്, ലെതര്‍ സീറ്റ്, ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിങ്ങനെ നീളുന്നു ആ നിര.
1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമായിരിക്കും എക്‌സ് യുവി 300ന് കരുത്ത് പകരുന്നത്.

Previous ആഢംബര കാര്‍ വില്‍പ്പന; ഒന്നാം സ്ഥാനം ബെന്‍സിനുതന്നെ
Next സംരംഭകര്‍ക്ക് എന്നും പ്രചോദനമാണ് ആമസോണിന്റെ വളര്‍ച്ച

You might also like

AUTO

ഔഡി കാറുകള്‍ക്ക് ഇന്ത്യയില്‍ വില കൂടും

ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഔഡി ഇന്ത്യയില്‍ വിവിധ മോഡലുകള്‍ക്ക് ഒരു ലക്ഷം മുതല്‍ ഒമ്പതു ലക്ഷം രൂപ വരെ വില വര്‍ധിപ്പിക്കാനൊരുങ്ങുന്നു. 35.35 ലക്ഷം വിലവരുന്ന ക്യു 3 മുതല്‍ 2.63 കോടി രൂപ വില വരുന്ന ആര്‍ 8 വരെ

Car

സ്‌ട്രോം ആര്‍3 – ഇന്ത്യയിലെ വിലകുറഞ്ഞ ഇലക്ട്രിക് കാര്‍

മുംബൈ ആസ്ഥാനമായ സ്‌ട്രോം മോട്ടോഴ്‌സ് എന്ന സ്റ്റാര്‍ട്ട്അപ് കമ്പനി ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാറുമായി ഇന്ത്യന്‍ വിപണയിലേക്ക്. ഈ വര്‍ഷം അവസാനത്തോടെ കാറുകള്‍ നിരത്തിലിറക്കാനാണ് കമ്പനിയുടെ തീരുമാനം. വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചു.   മൂന്നു ചക്രങ്ങളുള്ള ഡബ്ള്‍ ഡോര്‍ കാറാണ്

Bike

യൂറോപ്പില്‍ നിന്നും ‘ബൂസ’ പുറത്ത്

സ്‌പോര്‍ട്‌സ് ബൈക്ക് പ്രേമികളുടെ ആരാധനാ കഥാപാത്രങ്ങളില്‍ പതിറ്റാണ്ടുകളായി ഒന്നാമതുള്ള വാഹനമാണ് സുസുക്കിയുടെ ഹസബൂസ. 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ബൂസ പതുക്കെ അരങ്ങൊഴിയുകയാണ്. സ്‌പോര്‍ട് ബൈക്ക് യുഗങ്ങളുടെ തുടക്കക്കാരന്‍ എന്നു വിശേഷിപ്പിക്കാന്‍ സാധിക്കുന്ന ഹയബൂസ ഇന്ത്യയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് ജോണ്‍ ഏബ്രഹാമിന്റെ ധൂം

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply