യെസ് ബാങ്കിന്റെ ഓഹരി താഴ്ന്നു

യെസ് ബാങ്കിന്റെ ഓഹരി താഴ്ന്നു

മുംബൈ: യെസ് ബാങ്ക് സിഇഒ റാണാ കപൂറിന്റെ കാലാവധി നീട്ടിനല്കാന്‍ ആര്‍ബിഐ വിസമ്മതിച്ചതിനെ തുടര്‍ന്ന് ബാങ്കിന്റെ ഓഹരി അഞ്ചു ശതമാനത്തിലധികം താഴ്ന്നു.

ജനുവരി 31ന് കാലാവധി അവസാനിക്കുന്ന റാണാ കപൂറിന് സമയം നീട്ടിനല്കണമെന്ന ബാങ്കിന്റെ ആവശ്യമാണ് ആര്‍ബിഐ നിരസിച്ചത്. നേരത്തെ, കപൂറിന്റെ കാലാവധി മൂന്നു വര്‍ഷത്തേക്കുകൂടി നീട്ടാന്‍ ബാങ്കിന്റെ ഓഹരിയുടമകള്‍ തീരുമാനിച്ചിരുന്നു.

Previous മുന്‍ യുകെ ഡെപ്യൂട്ടി പ്രധാനമന്ത്രി നിക്ക് ക്ലെഗ് ഫെയ്‌സ്ബുക്ക് ടീമില്‍
Next കാടക്കോഴി വളര്‍ത്തലിന്റെ സാധ്യത കണ്ടെത്താം പുതിയകുന്നേല്‍ ഫാംസിലൂടെ...

You might also like

NEWS

ഹലോ- ഓര്‍ക്കൂട്ട് തിരിച്ചുവരുന്നു

ഫേസ്ബുക്ക് സജീവമായതോടെ ഔട്ടായ ഓര്‍ക്കൂട്ട് തിരിച്ചുവരുന്നു ഹലോ ആയി. അടിമുടി മാറ്റങ്ങള്‍ വരുത്തി പുതിയ രൂപത്തിലും ഭാവത്തിലും മടങ്ങിയെത്തിയിരിക്കുകയാണ് ഓര്‍ക്കുട്ട്. പേര് ഹലോ പേരില്‍ തന്നെ മാറ്റങ്ങള്‍ വരുത്തിയാണ് ഓര്‍ക്കുട്ടിന്റെ രണ്ടാംവരവ്.   ഹലോ എന്നാണ് പുതിയ സൈറ്റിന്റെ പേര്. ഒരേ

NEWS

എസ്.ബി.ഐ നിഷ്‌ക്രീയ ആസ്തികള്‍ ലേലത്തിന്

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ധനകാര്യ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 12 നിഷ്‌ക്രീയ ആസ്തികള്‍ ലേലത്തിന് വെയ്ക്കും. ഈ മാസം 25 ന് ഓണ്‍ലൈന്‍ ആയിട്ടാണ് ലേലം നടത്തുക.കമ്പിനികള്‍ കണ്ടുകെട്ടിയ സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് സമ്മതപത്രം നല്‍കുന്നതിനൊപ്പം ബാങ്ക് വിവരങ്ങള്‍

Business News

പുതിയ ഓഫറുകളുമായി വീണ്ടും എയര്‍ടെല്‍

മുംബൈ: പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി 196 രൂപയുടെ പുതിയ പ്ലാന്‍ അവതരിപ്പിച്ച് എയര്‍ടെല്‍. 196 രൂപക്ക് റീചാര്‍ജ്ജ് ചെയ്താല്‍ വിദേശത്തേക്ക് 20 മിനിറ്റ് സമയം സംസാരിക്കാന്‍ കഴിയുയുമെന്നാതാണ് പുതിയ പ്ലാനിന്റെ ആകര്‍ഷണം. മൂന്ന് താരിഫ് റേറ്റുകളാണ് പുതിയതായി അവതരിപ്പിച്ചത്. 296 രൂപ റീചാര്‍ജ്ജ്

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply