എച്ച്ഐവിയില്‍ നിന്ന് മുക്തി നേടിയ രണ്ട് വ്യക്തികള്‍ ആരെക്കെയെന്നറിയാമോ?

എച്ച്ഐവിയില്‍ നിന്ന് മുക്തി നേടിയ രണ്ട് വ്യക്തികള്‍ ആരെക്കെയെന്നറിയാമോ?

അമേരിക്കക്കാരനായ തിമോത്തിയാണ് ആദ്യമായി എച്ച്ഐവി ബാധയില്‍ നിന്ന് കരകയറുന്നത്. 2007-ല്‍ ആയിരുന്നു സംഭവം. എച്ച്ഐവി ബാധയില്‍ നിന്ന് കരകയറുന്ന രണ്ടാമത്തെ വ്യക്തി ഒരു ലണ്ടന്‍ സ്വദേശിയാണ്.

എച്ച്ഐവി പോസിറ്റീവായിരിക്കെ രോഗാണുവില്‍ നിന്ന് രക്ഷ നേടുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. അപകടകാരിയവുന്നതില്‍ നിന്ന് എച്ച്‌ഐവിയെ തടയുന്ന മരുന്നുകള്‍ ശാസ്ത്രജ്ഞര്‍ കണ്ടു പിടിച്ചിട്ടുണ്ട്, പക്ഷെ ശരീരത്തില്‍ നിന്ന് അതിനെ നീക്കം ചെയ്യുവാനുള്ള വഴി ആരും കണ്ടു പിടിച്ചിട്ടില്ല.

എച്ച്ഐവിയോട് പ്രതിരോധ ശേഷിയുള്ള ആളുകളുടെ മജ്ജ മാറ്റിവെച്ചാണ് വൈറസ് ബാധയില്‍ നിന്ന് ഇവര്‍ പൂര്‍ണമായും മുക്തി നേടിയത്. എച്ച്ഐവിയെ നേരിടാന്‍ ശാസ്ത്ര ലോകത്തിന് സാധിക്കുമെന്നതിന്റെ തെളിവായാണ് ഈ കേസ് പരിഗണിക്കപ്പെടുന്നത്. അതേസമയം പ്രതിരോധ മരുന്ന് കണ്ടെത്തിയെന്ന് ഇതിന് അര്‍ധമില്ലെന്നും ഡോര്‍ക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

Spread the love
Previous വാഹന രജിസ്ട്രേഷനിലെ ക്രമക്കേട് തടയാന്‍ പുതിയ സോഫ്റ്റ് വെയര്‍
Next വരുന്നൂ സ്റ്റൈലന്‍ പോര്‍ഷെ ടൈകന്‍

You might also like

LIFE STYLE

കോവിഡ് 19- കേന്ദ്രഗവണ്‍മെന്റിന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍

കൊറോണ വൈറസിന്റെ വ്യാപനവുമായി ബന്ധപ്പെട്ട് കേന്ദ്രഗവണ്‍മെന്റിന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍ 1. മാര്‍ച്ച് 22 മുതല്‍ ഒരാഴ്ചത്തേക്ക് അന്താരാഷ്ട്ര വാണിജ്യവിമാനങ്ങള്‍ ഇന്ത്യയില്‍ ഇറങ്ങാന്‍ അനുവദിക്കില്ല. 2. ജനപ്രതിനിധികള്‍, ഗവണ്‍മെന്റ ്ജീവനക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഒഴികെ 65 വയസ്സിന് മുകളിലുള്ളവര്‍ വീട്ടില്‍ തന്നെ

Spread the love
LIFE STYLE

കുട്ടികളുടെ ഭക്ഷണക്രമം

കുഞ്ഞുങ്ങളുടെ ഭക്ഷണ ക്രമത്തെപ്പറ്റി അമ്മമാര്‍ എപ്പോഴും ആകുലരാണ്. എന്ത് കൊടുക്കണം എങ്ങനെ കൊടുക്കണം എന്നുള്ളതിനെക്കുറിച്ച് പലരു അജ്ഞരാണ് എന്നുള്ളതാണ് സാരാം. അതുകൊണ്ട് തന്നെ പലപ്പോഴും ആരോഗ്യപരമായ ഭക്ഷണങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് കിട്ടാതെ പോകുകയും ചെയ്യും. ഇതാ കുഞ്ഞുങ്ങളുടെ ഭക്ഷണ ക്രമത്തെക്കുറിച്ച് അറിയേണ്ടതെല്ലാം ആദ്യത്തെ

Spread the love
LIFE STYLE

പ്ളാസ്റ്റിക് മലിനീകരണത്തിനെതിരെ ജനമനസുകളെ പ്രചോദിപ്പിക്കാൻ ഫോർട്ട്കൊച്ചി ബീച്ചിൽ ദി ട്രാപ്പ്

ജലാശയങ്ങളിലെ പ്ളാസ്റ്റിക് മലിനീകരണത്തിനെതിരെ ജനമനസുകളെ പ്രചോദിപ്പിക്കാൻ ഫോർട്ട്കൊച്ചി ബീച്ചിൽ ദി ട്രാപ്പ് എന്ന കലാരൂപം ഒരുങ്ങി.  ഉപേക്ഷിക്കപ്പെട്ട പ്ളാസ്റ്റിക് കുപ്പികൾ കൊണ്ട് സൃഷ്ടിച്ച 25 അടി ഉയരമുള്ളതാണ് കലാസൃഷ്ടി. ആറടി വ്യാസമുള്ള ഇതിനുള്ളിൽ സന്ദർശകർക്ക് കയറുകയും ചെയ്യാം. ഓരോ കുപ്പികൾക്കുമുള്ളിൽ കുടുങ്ങിയ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply